Activate your premium subscription today
വിജു ചേട്ടന് 48 വയസ്സുണ്ട്. വളരെ ആകർഷകമായ ലുക്ക് ആണു പുള്ളിയുടേത്. അപാരമായ ഊർജസ്വലതയുള്ള മനുഷ്യന്. ഒരു ഫോട്ടോഷൂട്ടിന് പറ്റിയ ഫീച്ചറുകൾ അദ്ദേഹത്തിനുണ്ട്. അതാണ് ഫോട്ടോഷൂട്ടിലേക്ക് കാര്യങ്ങൾ എത്തിച്ചത്...
Results 1-1