Activate your premium subscription today
കോളജിൽ ചേർന്നതിന്റെ പത്താം ദിവസം ജിമ്മി ഡൊണാൾഡ്സൻ എന്ന പതിനേഴുകാരൻ പഠനം നിർത്താൻ തീരുമാനിച്ചു. ലോകത്ത് പലരും തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു രഹസ്യത്തിന്റെ ചുരുളഴിക്കാനായിരുന്നു അവന്റെ തീരുമാനം. ‘യൂട്യൂബിൽ വൈറലാവാൻ എന്തുചെയ്യണം?....
Results 1-1