Activate your premium subscription today
വിദ്യാർഥികളുടെ മുന്നിൽ നഗ്നനായി ഉറങ്ങി പ്രധാനാധ്യാപകന് സസ്പെൻഷൻ. ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വിഡിയോയിൽ പ്രധാനാധ്യാപകൻ ക്ലാസിൽ വസ്ത്രങ്ങൾ അഴിച്ച് വിശ്രമിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ അധ്യാപകന് കയ്യോടെ സസ്പെൻഷനും കിട്ടി. പ്രതിയായ ദുർഗാ പ്രസാദ് ജയ്സ്വാൾ മദ്യലഹരിയിൽ സ്കൂളിൽ
ലോക്ഡൗണും ക്വാറന്റീനുമൊക്കെയായി വീട്ടിൽ അകപ്പെട്ടതോടെ സമയം ചെലവഴിക്കാനുള്ള വഴിയായി ചലഞ്ചുകളെയാണ് സോഷ്യൽ ലോകം തിരഞ്ഞെടുത്തിരിക്കുന്നത്. ട്രഡീഷനൽ വസ്ത്രം ധരിക്കുക, കുട്ടിക്കാലത്തെ ചിത്രം പങ്കുവയ്ക്കുക, വസ്ത്രം ധരിക്കാതെ പങ്കാളിക്കു മുമ്പിലെത്തുക എന്നിങ്ങനെ നിരവധി ചലഞ്ചുകളുണ്ട്. ഇക്കൂട്ടത്തിലെ പുത്തൻ
ടിക്ടോക്കിൽ തരംഗമായി നാക്കഡ് ചലഞ്ച്. വസ്ത്രം ധരിക്കാതെ പങ്കാളിക്ക് മുന്നിൽ ചെന്നു നിന്ന് അവരുടെ മുഖഭാവം പകർത്തി പങ്കുവയ്ക്കുന്നതാണ് നാക്കഡ് ചലഞ്ച്. കോവിഡ് 19 ഭീതിയതിൽ ലോകം ലോക്ഡൗൺ ആയിരിക്കുന്ന സാഹചര്യത്തിലാണ് രസകരമായ ഈ ചലഞ്ച് ശ്രദ്ധ നേടുന്നത്. വെറുടെ വീട്ടിലിരുന്ന സമയം കളയുമ്പോൾ പങ്കാളിക്ക് ഒരു
Results 1-3