നാച്യുറൽ ബ്യൂട്ടി ടിപ്സ്
Hair loss

സൗന്ദര്യ സംരക്ഷണത്തിനുള്ള നിരവധി പ്രകൃതിദത്ത മാർഗങ്ങൾ പ്രചാരത്തിലുണ്ട്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, വിവിധ ഇലകൾ എന്നിങ്ങനെ വിവിധങ്ങളായ വസ്തുക്കൾ ഇതിനായി ഉപയോഗിച്ചു വരുന്നു. ഇവയിൽ പലതും നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ളവയാണ്. പാർശ്വഫലങ്ങളും ചെലവും കുറവാണ് എന്നതാണ് ഇത്തരം രീതികളുടെ സ്വീകാര്യത വർധിപ്പിക്കുന്നു.

English Summary : Natural beauty tips will help you to make your skin better