Activate your premium subscription today
വെറും ഒന്നേമുക്കാൽ വർഷം കൊണ്ടാണ് യൂട്യൂബിലെ മാംമ്സ് ഡെയ്ലി എന്ന പാചക വ്ളോഗ് പത്ത് ലക്ഷം കാഴ്ചക്കാരെ നേടിയെടുത്തത്. യൂറോപ്പിലെ ആദ്യത്തെ മലയാളി വൺ മില്യൻ യൂട്യൂബറാണ് നീതു. സോഫ്റ്റ്വെയർ എൻജിനീയറായ നീതുവിനു പിന്തുണയുമായി നാല് മക്കളും ഭർത്താവും അടങ്ങുന്ന കുടുംബവുമുണ്ട്. പതിനാല് വർഷം മുൻപ്
Results 1-1