Activate your premium subscription today
കലാപരമായ ഒരു പശ്ചാത്തലവുമില്ലാത്തയാളാണ് ഞാൻ. 2019–ലാണ് ഞാനാദ്യമായി ടിക് ടോക് എന്ന ആപ് ശ്രദ്ധിക്കുന്നത്. ആദ്യമൊക്കെ വിഡിയോകൾ വെറുതെ കണ്ടു പോയി. ഒരുപാട് സാധാരണക്കാരുടെ വിഡിയോകൾ കാണാനിടയായി. അപ്പോഴാണ് സ്വയം ഒരു വിഡിയോ ചെയ്താലോ എന്നു ചിന്തിച്ചത്. ..
Results 1-1