Activate your premium subscription today
ഇന്ത്യയിൽ ഏറെ പ്രചാരണത്തിലുള്ള ഹെയർ ഓയിലാണ് പാരച്യൂട്ട് വെളിച്ചെണ്ണ. 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി നാഷണൽ കമ്പനിയായ മാരികോ കമ്പനിയുടെ ബ്രാൻഡാണ് പാരച്യൂട്ട്. 1992 മുതൽ മാരികോ പാരച്യൂട്ട് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ പാരച്യൂട്ട്
'ബോംബെ ഓയിൽ ഇൻഡസ്ട്രീസിന്റെ തുടക്കം മുതൽ കേരളമാണു ഞങ്ങൾക്കു കൊപ്ര നൽകിയിരുന്നത്. രണ്ടാമത്തെ കാര്യം, കേരള സർക്കാർ നൽകിയ ആനുകൂല്യങ്ങളാണ്. ചെറിയ വിലയിൽ ഭൂമി, വൈദ്യുതിക്കു സബ്സിഡി നിരക്ക്, കൊപ്രയ്ക്കു കുറഞ്ഞ വാങ്ങൽ നികുതി എന്നിവ മികച്ച ഓഫറുകളായിരുന്നു.'
വിവാഹം ജീവിതത്തിൽ എപ്പോഴും വരുന്ന സംഗതിയല്ല. ഓരോരുത്തർക്കും അത് വളരെ സ്പെഷ്യൽ ആയ ഒരു അനുഭൂതി പകരുന്ന ദിനമാണ്. ഈ ദിനത്തിൽ ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങുക തന്നെ വേണം. ഇതിനു വേണ്ടി എത്ര രൂപ ചെലവിടാനും പലർക്കും മടിയുണ്ടാകില്ല. ലക്ഷക്കണക്കിന് രൂപ വിലവരുന്ന വസ്ത്രങ്ങൾ, അനുപമമായ ഡിസൈനിലുള്ള ആഭരണങ്ങൾ,
വിവാഹത്തിനു മുൻപ് വധൂവരന്മാർ പല കാര്യങ്ങളിലും വലിയ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. വിവാഹ ദിവസത്തെ വസ്ത്രം, അണിയുന്ന ആഭരണം, മുഖത്തിന്റെ കാന്തി, മീശയുടെ ആകൃതി എന്നിങ്ങനെ ആലോചിച്ച് ടെൻഷടിക്കാൻ ഒരു നൂറായിരം കാര്യങ്ങൾ. ആരോഗ്യകരമായ ഭക്ഷണം, ഫിറ്റ്നസ്, ചർമ്മ പരിചരണം, കേശ പരിചരണം എന്നിങ്ങനെ ശ്രദ്ധ പതിയേണ്ട
പണ്ടൊക്കെ തൊലി വെളുപ്പ് ആയിരുന്നു പലർക്കും സൗന്ദര്യത്തിന്റെ മാനദണ്ഡം. എന്നാൽ ഇന്ന് അതിലും പ്രധാനമാണ് എല്ലാവർക്കും മുടിയുടെ അഴകും ആരോഗ്യവും. നല്ല മുടി ഉണ്ടോ, രൂപഭംഗി പിന്നാലെ വന്നുകൊള്ളും. മുടിയുടെ പരിചരണത്തിനുള്ള മികച്ച മാർഗ്ഗങ്ങൾ ആരാഞ്ഞ് ഗവേഷണം നടത്തുന്നവർ ഇതിന് സഹായിക്കുന്ന ചില അത്ഭുത സസ്യങ്ങൾ
മുടിയുടെ പരിപോഷണത്തിന് മാജിക് ഫോർമുലകൾ ഒന്നും തന്നെയില്ല. ഓരോ മുടിയുടെയും തരവും വിധവും അനുസരിച്ച് അവയുടെ പോഷണത്തിനുള്ള മാർഗ്ഗങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. മൃദുവായത്, ഇടതൂർന്നത്, പരുക്കനായത് എന്നിങ്ങനെ മുടിയെ പലതായി തിരിക്കാം. ഇതിൽ തന്നെ ചുരുണ്ടത്, തിരമാലപോലെ ഉള്ളത്, സ്ട്രേറ്റ് ചെയ്തത്, കിങ്കി
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചര്‍മ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് നമ്മുടെ സമൂഹത്തിലും സംസ്കാരത്തിലും പ്രാധാന്യമേറിയിട്ടുണ്ട്. പലരും കരുതും പോലെ മുടിയുടെ പരിചരണം അത്ര ബുദ്ധിമുട്ടേറിയ സംഗതയിയൊന്നുമല്ല. നല്ല മുടിക്ക് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ആഹാരമാണ്. ഇരുമ്പും പ്രോട്ടീനും
ആരോഗ്യത്തോടെ ഇരിക്കുക എന്നത് പോലെ തന്നെ മനുഷ്യര്‍ക്ക് പ്രധാനമാണ് അവരുടെ സൗന്ദര്യവും. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ജീവിതം അവസാനിപ്പിച്ച് ഒരിടത്ത് സ്ഥിരവാസമുറപ്പിച്ചതു മുതലെങ്കിലും സൗന്ദര്യമെന്നത് മനുഷ്യന്റെ പ്രഥമ പരിഗണനകളില്‍ ഒന്നായിരുന്നു എന്ന് കരുതാം. പുരാണങ്ങളും ഐതീഹ്യ കഥകളുമെല്ലാം ഇത്
പാത്രമറിഞ്ഞ് വിളമ്പണം എന്ന് പഴമക്കാര്‍ പറയും. മുടിയുടെ പരിചരണത്തിന്റെ കാര്യത്തിലും ഇത് പരമാര്‍ത്ഥമാണ്. ഏതു തരം മുടിയാണ് നിങ്ങള്ക്കുളളതെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് വേണം അതിനെ ആരോഗ്യപൂര്ണ്ണമാക്കാനുള്ള പ്രകൃതിദത്ത പരിഹാരങ്ങള്‍ തേടാന്‍. ചര്‍മ്മ പരിചരണത്തിലെന്ന പോലെ മുടിയുടെ പരിചരണത്തിലും ഇത്
മുടിയുടെ പരിചരണത്തെ കുറിച്ച് പറയുമ്പോള്‍ പലരുടെയും മനസ്സിലെത്തുന്നത് മുടിയിഴകളുടെ സൗന്ദര്യമാണ്. എന്നാല്‍ മുടിയുടെ പരിചരണം വേരുകളില്‍ നിന്ന് തുടങ്ങണം. കൃത്യമായി പറഞ്ഞാല്‍ ശിരോചര്‍മ്മത്തില്‍ നിന്ന്. മുടിയുടെ ജീവനുള്ള ഭാഗങ്ങളെല്ലാം ഉള്ളത് ഈ ചര്‍മത്തിന് അടിയിലാണ്. മുടി പരിചരണമെന്നാല്‍ ഈ
Results 1-10