Activate your premium subscription today
ബോബി ചെമ്മണ്ണൂരിനെ ജയിലിലടച്ചതിൽ വിഷമമുണ്ടെന്ന് റിയാലിറ്റി ഷോ താരമായ ഷിയാസ് കരീം. ഈ വിഷയത്തിൽ ബോബി ചെമ്മണ്ണൂരിനും ഹണി റോസിനും ഒപ്പമല്ല താനെന്നും ഷിയാസ് കരീം പറഞ്ഞു. ഹണി റോസിന് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ബോഡി ഷെയ്മിങ് നടത്തി എന്ന തെറ്റിന് ഒരാൾ ജയിലിൽ പോകേണ്ട ആവശ്യമുണ്ടോ എന്ന്
നടനും മോഡലുമായ ഷിയാസ് കരീം വിവാഹിതനായി. ദീര്‍ഘകാല സുഹൃത്തായ ദര്‍ഫയാണ് വധു. എമിറേറ്റ്സ് എൻബിഡിയിൽ ജോലി ചെയ്യുകയാണ് ദർഫ. സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തിറങ്ങിയ സമയത്ത് പെണ്ണു
ജീവിതത്തിലേക്ക് കൂട്ടിനായി പ്രിയപ്പെട്ട ഒരാളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും ഇൻഫ്ളുവന്‍സറുമായ ഷിയാസ് കരീം. ഈ നവംബർ 25നാണ് ഷിയാസും ദീർഘനാളത്തെ കൂട്ടുകാരിയുമായ ദർഫയുമൊത്തുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഷിയാസ് സേവ് ദി ഡേറ്റ് വിഡിയോയും ചിത്രങ്ങളും താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആരെയും പേടിച്ചിട്ടല്ല വിവാഹകാര്യം ഇത്രയും നാൾ രഹസ്യമാക്കിവച്ചതെന്ന് ഷിയാസ് കരീം പറയുന്നു. വിവാഹവിശേഷങ്ങളുമായി ഷിയാസ് കരീം മനോരമ ഓൺലൈനിൽ. ദർഫ അഥവാ പ്രകാശം പരത്തുന്ന പെൺകുട്ടി ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ സമയത്തുതന്നെ എനിക്ക് വിവാഹം കഴിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അന്ന് പെണ്ണ് കാണാൻ പോയ പെൺകുട്ടികളിൽ ഒരാളായിരുന്നു ദർഫ. അന്നു പക്ഷേ, ദർഫയ്ക്ക് പ്രായം കുറവായിരുന്നു എന്ന് എനിക്ക് തോന്നിയതുകൊണ്ട് ആ ആലോചന വിവാഹത്തിലേക്ക് എത്തിയില്ല. പക്ഷെ, ഞങ്ങൾ നല്ല കൂട്ടുകാരായി തുടർന്നിരുന്നു. അവളുടെ ഉമ്മ എനിക്ക് ആ കാലം മുതൽ തന്നെ എന്റെ സ്വന്തം ഉമ്മയെ പോലെയാണ്. ഏതൊരു വിഷമത്തിലും ഞാൻ ദർഫയുടെ ഉമ്മയെ വിളിക്കുമായിരുന്നു. അവർ ആയിരുന്നു എന്റെ ആശ്വാസം.
മോഡലും നടനുമായ ഷിയാസ് കരീമിന് സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. അടുത്തിടെയാണ് നടനെതിരെ യുവതി പീഡന പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വിവാഹ നിശ്ചയത്തിന്റെ വാർത്തയും ഷിയാസ് പുറത്തുവിട്ടത്. എന്നാൽ നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തെ പറ്റി ഇതുവരെ ഷിയാസ് വെളിപ്പെടുത്തിയിട്ടില്ല.
നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ കുറച്ച് കാലങ്ങളായി പല തരത്തിലുള്ള ആരോപണങ്ങളാണുയരുന്നത്. ജിം ട്രെയിനറായ യുവതി നൽകിയ പീഡന പരാതിയാണ് ആദ്യം ഷിയാസിനെതിരെ ഉയർന്നത്. കേസുമായി മുന്നോട്ട് പോകുമ്പോഴും താൻ നിരപരാധിയാണെന്ന് പറഞ്ഞ് ഷിയാസ് എത്തിയിരുന്നു. എന്നാൽ പിന്നെലെയാണ് സജിന–ഫിറോസ് ദമ്പതികളുടെ
ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ താരം അടുത്തിടെ അറസ്റ്റിലായിരുന്നു. പീഡിപ്പിച്ചെന്നും, 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് പടന്ന സ്വദേശിയായ യുവതിയാണ് പരാതി
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് ഷിയാസ് കരീമിനെ അറസ്റ്റ് ചെയ്തത്. നടനെതിരെ യുവതി കേസ് കൊടുത്തതിന് ശേഷമാണ് തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തയും ഭാവിവധുവിന്റെ ചിത്രവുമെല്ലാം ഷിയാസ് പങ്കുവച്ചത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഷിയാസ്
കാസർകോട്∙ വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീമിന് ജാമ്യം. ഹൊസ്ദുർഗ് കോടതിയാണ് ഷിയാസിന് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷിയാസിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നു രാവിലെ കാസര്‍കോട് ചന്തേര പൊലീസ്
കഴിഞ്ഞ ദിവസമണ് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ വച്ചാണ് ഷിയാസിനെ പിടികൂടിയത്. വൈകീട്ടോടെ ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. പുറത്തെത്തിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഷിയാസ് പങ്കുവച്ച വിഡിയോകളാണ് ശ്രദ്ധ നേടുന്നത്. കേസിൽ
കൊച്ചി∙ വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
Results 1-10 of 17