ഫോട്ടോഷൂട്ട്
Photoshoot

ഫോട്ടോ എടുക്കാനായി ഇഷ്ടമില്ലാത്തവരായി ഇന്നത്തെ കാലത്ത് ആരും തന്നെയുണ്ടാവില്ല. വിവധ തരത്തിലുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമായി അമ്പരിപ്പിക്കാറുണ്ട് ചിലർ. മേക്കോവർ ഫോട്ടോഷൂട്ടും കൺസെപ്റ്റ് ഫോട്ടോഷൂട്ടുമെല്ലാം എത്തിയതോടെ പലരും വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. സെലിബ്രറ്റി ഫോട്ടോഷൂട്ടുകൾ നിരവധിയാണിപ്പോൾ.