Activate your premium subscription today
മോഡലും ബോളിവുഡ് താരവുമായ ദീപിക പദുക്കോൺ ആദ്യത്തെ കൺമണിയെ വരവേറ്റതിനു ശേഷം ആദ്യമായിപങ്കെടുത്ത പരിപാടിയായിരുന്നു ഫാഷൻ ഡിസൈനർ സബ്യസാചിയുടെ 25–ാം വാർഷിക ആഘോഷം. വെള്ള നിറത്തിലുള്ള മോണോക്രോമാറ്റിക് ബ്ലേസർ പാന്റ്സ്യൂട്ടിനൊപ്പം ക്യുറേറ്റഡ് ആക്സസറീസും ധരിച്ചാണ് താരം ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ടെയ്ലർഡ്
1999ൽ കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ (നിഫ്റ്റ്) നിന്ന് ബിരുദപഠനം പൂർത്തിയാക്കിയിറങ്ങുമ്പോൾ, ആ വർഷത്തെ നാല് അക്കാദമിക് അവാർഡുകളും ആ യുവാവിന്റെ കയ്യിലായിരുന്നു. അന്നു തന്റെ മുന്നിലെത്തിയ ജോലി വാഗ്ദാനങ്ങളെല്ലാം നിരസിക്കുമ്പോൾ അഹങ്കാരമായിരുന്നില്ല, അതിമോഹമെന്നു വിളിക്കാവുന്ന ഒരു സ്വപ്നമായിരുന്നു മനസ്സിൽ– രാജ്യത്തെ മികച്ച ഫാഷൻ ബ്രാൻഡ് കെട്ടിപ്പടുക്കുക. ആറു മാസത്തിനുശേഷം വീട്ടിൽ നിന്ന് കടം വാങ്ങിയ 20,000 രൂപയുമായി ആ സംരംഭത്തിനു തുടക്കം; 25 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ഫാഷന്റെ ആഗോളമുഖമാണ് ആ പേര് – സബ്യസാചി !
‘ALL DRESSED UP NOWHERE TO GO’ കഴിഞ്ഞയാഴ്ച മുംബൈയിൽ ക്ഷണിക്കപ്പെട്ടവരുടെ സദസ്സിൽ അവതരിപ്പിച്ച വസ്ത്രശ്രേണിയിലെ ‘സ്ലോഗൻ’ ടീഷർട്ടിൽ എഴുതിയതാണിത്. ടെക്സ്റ്റ് ടീഷർട്ടുകൾ വീണ്ടും ട്രെൻഡ് ആവുകയാണോ എന്നു സംശയിക്കേണ്ട! ലോക ലക്ഷ്വറി ഫാഷൻ രംഗത്ത് ഇന്ത്യയുടെ മേൽവിലാസം ട്രെൻഡിങ് ആക്കാനുള്ള ഒരുക്കത്തിലാണ് ആ
ഏതൊരു ആഘോഷവേളയിലും ഏറ്റവും പ്രൗഢിയിൽതിളങ്ങാൻ ബോളിവുഡിലെ ഒന്നാംനിര താരസുന്ദരിമാരും രാജ്യാന്തര തലത്തിലുള്ള സെലിബ്രിറ്റികളും തേടിയെത്തുന്ന ബ്രാൻഡ്. വേറിട്ടു നിൽക്കുന്ന ഏതൊരു വേഷവിധാനത്തെക്കുറിച്ച് ചോദിച്ചാലും താരങ്ങളുടെ മറുപടി ഇങ്ങനെയാവും 'ഇത് സബ്യസാചിയിൽ നിന്നുള്ളതാണ്'. ഇന്ത്യൻ ഫാഷൻ ലോകത്തിന്റെ
ഇന്ത്യൻ ഫാഷൻ മേഖലയുടെ പര്യായമാണ് ‘സബ്യസാചി’ എന്ന ബ്രാൻഡ്. മനം മയക്കുന്ന ഡിസൈനുകൾ ഒരുക്കുന്നതിൽ മാത്രമല്ല സംസ്കാരങ്ങളെ തിരിച്ചറിയുന്നതിനും പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഫാഷൻ ഡിസൈനർമാർക്ക് എക്കാലത്തും പ്രചോദനമാകുന്നതിനും സബ്യസാചി മുഖർജിക്ക് സാധിച്ചിട്ടുണ്ട്. ലക്ഷ്വറി ഫാഷൻ
ലഹങ്കകളിലും വിവാഹ വസ്ത്രങ്ങളിലുമെല്ലാം വ്യത്യസ്തത കൊണ്ടു വരുന്ന സബ്യസാചി മുഖർജിയുടെ ഡിസൈനുകൾക്ക് ഏറെ ആരാധകരുണ്ട്. ബോളിവുഡ് താരങ്ങളുടെയടക്കം ഇഷ്ട ബ്രാന്റായ സബ്യസാചി കഴിഞ്ഞ ദിവസമാണ് പുത്തൻ ബ്രൈഡൽ കലക്ഷൻ പുറത്തിറക്കിയത്. എന്നാൽ പുത്തൻ ഹെറിറ്റേജ് ബ്രൈഡൽ കലക്ഷൻ സമൂഹ മാധ്യമങ്ങളിൽ
ഫാഷനിലും ഫിറ്റ്നസിലും ഏറെ ശ്രദ്ധാലുവാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ഇത്തവണയും താരം നിരാശപ്പെടുത്തിയില്ല. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ കരീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രശസ്ത സെലിബ്രറ്റി ഡിസൈറായ സബ്യസാചി മുഖര്‍ജിയുടെ സാരിയില്‍
ദീപാവലി ആഘോഷങ്ങൾക്ക് സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി ഒരുക്കിയ സാരിയിലാണ് ബോളിവുഡ് സുന്ദരി അനുഷ്ക ശർമ ഒരുങ്ങിയത്. നിയോണ്‍ ഗ്രീൻ ഷീർ സാരിയാണ് താരം ധരിച്ചത്. ഈ സാരിയിലുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. സീക്വിൻ എംബ്ബല്ലിഷ്മെന്റുകളുള്ള സാരിക്കൊപ്പം ഷിമ്മറി സ്ലീവ്ലസ് ബ്ലൗസ്
മെറ്റ് ഗാല 2022 റെഡ്കാർപറ്റിൽ സബ്യസാചി സാരിയിൽ തിളങ്ങി സംരഭക നടാഷ പൂനവാല. സാരിക്കൊപ്പം ബസ്റ്റിയറും ഓർണേറ്റ് ആഭരണങ്ങളും പെയർ ചെയ്ത് വ്യത്യസ്തമായ ലുക്കിലാണ് റെഡ്കാർപറ്റിൽ എത്തിയത്. ഗിൽഡെഡ് ഗ്ലാമർ എന്ന തീമിലായിരുന്നു ഈ വർഷത്തെ മെറ്റ് ഗാല. ഗോൾഡൻ സാരിയാണ് സബ്യസാചി നടാഷയ്ക്ക് വേണ്ടി ഒരുക്കിയത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഇതിൽനിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം ഉപയോഗിക്കുമെന്ന് സബ്യസാചി വ്യക്തമാക്കി....
Results 1-10 of 27