Activate your premium subscription today
വളരെ നിസ്സാരമായി ചെയ്യുന്ന ചില കാര്യങ്ങൾ ഭവനത്തിലെ അനുകൂല ഊർജം ഇല്ലാതാക്കും . അതിൽ പ്രധാനമാണ് ഭവനത്തിൽ ചെരിപ്പുകളുടെ സ്ഥാനം . പഴമക്കാർ പുറത്തുപോയി വന്നാൽ കാലുകൾ ശുചിയാക്കി മാത്രമേ ഭവനത്തിൽ പ്രവേശിക്കാറുള്ളായിരുന്നു. അക്കൂട്ടത്തിൽ അണിഞ്ഞിരുന്ന പാദരക്ഷകൾ കഴുകി വൃത്തിയാക്കി യഥാസ്ഥാനത്തു വയ്ക്കുന്ന
Results 1-1