Activate your premium subscription today
ഡിസൈനർക്ക് തെറ്റു പറ്റിയതാകുമെന്നും ഇത് ബെൽറ്റായി മാത്രമേ ഉപയോഗിക്കാനാവൂ എന്നുമാണ് മറ്റൊരു കമന്റ്. കാറിലെ ചവിട്ടി ഇതിലും മികച്ച രീതിയിൽ സ്കർട്ട് ആയി ഉപയോഗിക്കാനാവുമെന്നും ചിലർ പറയുന്നു....
ഡിയോറിന്റെ ഞൊറിയുള്ള പാവാടയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഈ പാവാടയ്ക്ക് നാലു സ്ലിറ്റുകളുമുണ്ട്. ‘സമൂഹത്തിന്റെയും സഹോദരീഭാവത്തിന്റെയും ആശയങ്ങൾ സമന്വയിക്കുന്ന സ്കൂള്‍ യൂണിഫോം. ആകര്‍ഷണീയതയുള്ള വസ്ത്രം’ എന്നാണ് ഡിയോർ ഈ പാവാടയ്ക്ക് നൽകിയ വിശേഷണം.....
സ്കർട്ടുകൾ എന്നും ഇന്ത്യനാണ്. മൈക്രോമിനി അണിഞ്ഞാലും അതിലും കാണും എന്തെങ്കിലും ഇന്ത്യൻ ടച്ച്. ശ്രീത്വം തുളുമ്പുന്ന ഛായയാണ് സ്കർട്ടണിഞ്ഞ ഓരോ പെൺകുട്ടിയിലും, ഏറെ സൗകര്യപ്രദമായ വസ്ത്രമെന്ന സുഖവും. വേനൽ കടുത്തതോടെ സ്കർട്ടിനു പ്രിയം കൂടുന്നു. പരമ്പരാഗത രാജസ്ഥാനി വസ്ത്രമായ ജയ്പുരി ബാന്ദേജ്
ജെൻഡർ ന്യൂട്രൽ വസ്ത്രം ഇപ്പോൾ നമ്മുടെ സജീവ ചർച്ചാവിഷയമാണ്. ആണുങ്ങൾ പാവാട ഇടണോയെന്നു ചിലർ ചോദ്യമെറിയുന്നു. ഇതേചോദ്യം സ്കോട്ലൻഡിലോ അയർലൻഡിലോ പോയി ചോദിച്ചു നോക്കൂ... പാവാടയിട്ടാൽ എന്താ കുഴപ്പമെന്ന് അവർ തിരിച്ചു ചോദിക്കും. അവിടത്തെ കിൽറ്റ് എന്ന വേഷം ഏകദേശം ഒരു പാവാടയാണ്. സ്കോട്ലൻഡിലെ
വൈവിധ്യങ്ങളായ ഔട്ട്ഫിറ്റുകൾ തിരഞ്ഞെടുക്കുന്നതും അതിഗംഭീരമായി അവ സ്റ്റൈൽ ചെയ്യുന്നതുമാണ് ബോളിവുഡ് സുന്ദരി ജാക്വിലിൻ ഫെർണാണ്ടസിന്റെ രീതി. അടുത്തിടെ ഒരു ഗോള്‍ഡൻ സ്വെറ്ററിലാണ് ജാക്വിലിൻ ഫാഷന്‍ വിസ്മയം തീർത്തത്. പോപ്ലിൻ വൈറ്റ് ഡബിൾ കോളർ ഷർട്ടിനു മുകളിലാണ് ഗോൾഡൻ സ്വെറ്റർ ധരിച്ചത്. ഒപ്പം വാലന്റീനോ മിനി
ഇതെന്റെ അമ്മ മെഹന്തിക്ക് അണിഞ്ഞ സ്കർട്ട് ആണ്. 25 വർഷം പഴക്കമുണ്ട്. അന്നത്തെ മൈലാഞ്ചിയുടെ കറ ഇപ്പോഴും ഇതിലുണ്ട്’’– ചിത്രത്തോടൊപ്പം അനിഖ കുറിച്ചു...
മൈക്കൽ ഗോമസ് എന്ന പതിനഞ്ചുകാരൻ പാവാട ധരിച്ച് ക്ലാസിലേക്ക് എത്തിയതാണു സംഭവങ്ങളുടെ തുടക്കം. ഇതു മാനസിക പ്രശ്നമാണെന്നു പറഞ്ഞു ചില അധ്യാപകർ മൈക്കളിനെ നിർബന്ധിച്ച് കൗൺസിലിങ്ങിന് വിധേയനാക്കി. ഈ അനുഭവം പങ്കുവച്ച് മൈക്കൾ വിഡിയോ ചെയ്തോടെയാണു പ്രതിഷേധം ഉയർന്നത്.
Results 1-7