Activate your premium subscription today
നായിക വെള്ളത്തിലേക്ക് ചാടുകയാണല്ലോ. അതുകൊണ്ട് ക്യാമറയും കൂടെ ചാടട്ടെ എന്ന് ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസൻ കഥാപാത്രം പറഞ്ഞപ്പോൾ നമ്മൾ ആർത്ത് ചിരിച്ചിട്ടുണ്ട്. എന്നാൽ അണ്ടർവാട്ടർ വീഡിയോഗ്രഫി പ്രചാരത്തിലായതോടെ നിരവധി നായികമാരും നായകന്മാരും പിന്നീടും വെള്ളത്തിൽ ചാടി. അവരെ പകർത്തിയെടുക്കാൻ നിരവധി
Results 1-1