Activate your premium subscription today
ഒരു ഇന്ത്യൻ ടെലിവിഷൻ നടിയും സമൂഹ മാധ്യമങ്ങളിൽ വളരെയധികം സജീവമായ ഒരാളുമാണ് ഉർഫി ജാവേദ്. ഫാഷൻ സെൻസുകളില്‍ എപ്പോഴും വ്യത്യസ്തത പുലർത്ത ആളാണ് ഉർഫി. പലപ്പോഴും ഉർഫിയുടെ ഫാഷൻ സെൻസ് വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.
വിമർശനങ്ങളും നെഗറ്റിവ് കമന്റുകളും ഏറെയുണ്ടെങ്കിലും ഫാഷൻ ലോകത്ത് ഉർഫി ജാവേദിനെ തോൽപ്പിക്കാൻ ഇന്ത്യയിൽ മറ്റാരുമില്ല എന്നതിനു തർക്കമില്ല. പൂവും കായും മുതൽ കയറും റേസറുകളും വരെ ഉർഫി ഗ്ലാമറസ് വസ്ത്രമാക്കി മാറ്റിക്കളയും. വസ്ത്രത്തിൽ എന്തു പുതിയ പരീക്ഷണമാവും ഉർഫി നടത്താൻ പോകുന്നത് എന്ന കൗതുകത്തോടെയാണ് ഓരോ
വ്യത്യസ്തമായ വസ്ത്രധാരണത്തിന്റെ പലപ്പോഴും വിമർശനം നേരിടുന്ന വ്യക്തിയാണ് നടിയും മോഡലുമായ ഉർഫി ജാവേദ്. ഉർഫിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ആരാധകരെ ആശ്ചര്യപ്പെടുത്തുന്നവയായിരിക്കും. ഇപ്പോൾ ഒരു പരസ്യകമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഉർഫി. പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ വസ്ത്രം അഴിക്കാമോ എന്ന് ചോദിച്ച്
വസ്ത്രധാരണം കാരണം ഇത്രയേറെ വിമർശനം നേടിയ മറ്റൊരാളുണ്ടാവില്ല. ഒപ്പം തന്നെ സൈബർ ബുള്ളിയിങ്ങും. എന്നാൽ അതൊക്കെ കാറ്റിൽ പറത്തി ദിനംപ്രതി ആരാധകരെ ഞെട്ടിക്കുന്ന വ്യക്തിയാണ് ഉർഫി ജാവേദ്. ഉർഫി അടുത്തതായി ഏത് വസ്ത്രം ധരിക്കും എന്നാണ് ഇപ്പോൾ ആരാധകർചിന്തിക്കുന്നത്. അടുത്ത കാലത്തായി സാങ്കേതികതയെ
വ്യത്യസ്ത വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ താരമാണ് ഉർഫി ജാവേദ്. ലിപ് ഫില്ലേഴ്സ് ഉള്‍പ്പെടെ നിരവധി സൗന്ദര്യവർധക പരീക്ഷണങ്ങള്‍ക്ക് വിധേയയായി എന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇവർ ഇപ്പോൾ. നീരുവന്ന് വീർത്ത മുഖത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് മറുപടി നൽകിയിരിക്കുന്നത്.
വേറിട്ട ഫാഷൻ സെൻസിന് പേരുകേട്ട താരമാണ് ഉർഫി ജാവേദ്. എപ്പോഴും എങ്ങനെ ഔട്ട്ഫിറ്റില്‍ വ്യത്യസ്തത കൊണ്ടുവരാം എന്നാണ് ഉര്‍ഫി ചിന്തിക്കുന്നത്. ഇപ്പോഴിതാ സൗരയൂഥം തന്നെ സ്വന്തം വസ്ത്രത്തിൽ ഡിസൈൻ ചെയ്തിരിക്കുകയാണ് ഉർഫി. കറുപ്പ് നിറത്തിലുള്ള ഗൗണാണ് ഉർഫി സ്റ്റൈൽ ചെയ്തത്. സ്ലീവ് ലെസ് ഷോർട്ട് ഗൗണിന്റെ താഴെ
മുംബൈ∙ മോശം വസ്ത്രധാരണത്തിന്റെ പേരിൽ തന്നെ അറസ്റ്റ് ചെയ്തെന്ന തരത്തിലുള്ള വ്യാജ വിഡിയോ പ്രചരിപ്പിച്ചതിനു ടിവി നടി ഉർഫി ജാവേദിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. നടിയെ പൊതുസ്ഥലത്തുനിന്നു വനിതാ കോൺസ്റ്റബിൾമാർ കസ്റ്റഡിയിലെടുക്കുന്നതും എന്തിനാണ് ഇത്രയും ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതെന്നു ചോദിച്ചു ജീപ്പിൽ
മുംബൈ∙ പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വിഡിയോ പോസ്റ്റ് ചെയ്തതിന് നടി ഉർഫി ജാവെദിനെതിരെ േകസെടുത്ത് ഓഷിവാര പൊലീസ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഉർഫിയുടെ വിഡിയോ
വ്യത്യസ്തമായ ഫാഷൻ സെൻസുകൊണ്ട് അഭിനന്ദനവും വിമർശനവും ഏറ്റുവാങ്ങിയ താരമാണ് ഉർഫി ജാവേദ്. പൊതു സ്ഥലത്ത് മാന്യമായി വസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് ഉർഫിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വ്യത്യസ്തമായ ഫാഷൻ സെൻസ് കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഉർഫി ജാവേദ്. പലപ്പോഴും ആ പരീക്ഷണം അതിരുകടക്കാറുമുണ്ട്. ഇപ്പോഴിതാ വീണ്ടും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങുകയാണ് ഉർഫി ജാവേദ്. കഴിഞ്ഞ ദിവസമാണ് ഹാലോവൻ കോസ്റ്റ്യൂമിലുള്ള ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘ബൂൽ
ഫാഷൻ ലോകത്തെ തിളങ്ങുന്ന താരമാണ് ഉർഫി ജാവേദ്. ഔട്ട് ഓഫ് ബോക്സ് ഫാഷൻ സെൻസിലൂടെ പലപ്പോഴും വിമർശനവും കയ്യടിയും ഉർഫി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈ എയർപോർട്ടിലെത്തിയ ഉർഫിയുടെ വസ്ത്രത്തിലുമുണ്ടായിരുന്നു പ്രത്യേകതകൾ. വെള്ള നിറത്തിലുള്ള ലോങ് ഗൗണിന് സ്ലീവുകളോ ഓപ്പണിങ്ങോ ഉണ്ടായിരുന്നില്ല.
Results 1-10 of 58