Activate your premium subscription today
ദുബായ് ∙ അബുദാബിയിൽ മൊട്ടിട്ട പ്രണയം, ഒരു പ്രണയദിനത്തലേന്ന് പൂവണിഞ്ഞ മലയാളി-രാജസ്ഥാൻ ദമ്പതികളുടെ ഒാർമകളിൽ ആ മധുരദിനങ്ങൾ പ്രണയനദിപോലെ ഒഴുകുന്നു.
ന്യൂയോർക്ക് ∙ വിവാഹ വാർഷികം ആഘോഷിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും. 32-ാം വിവാഹ വാർഷിക ആഘോഷത്തിന്റെ സന്തോഷം ഇരുവരും പങ്കിടത്ത് സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ്. ആർട്ട് മ്യൂസിയത്തിൽ മിഷേലിനെ കെട്ടിപ്പിടിച്ചു നില്ക്കുന്ന ഫോട്ടോയാണ് ഒബാമ എക്സിലും ഫെയ്സ്ബുക്കിലും
എടക്കര (മലപ്പുറം) ∙ വിവാഹ വാർഷികത്തിനു നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ഭൂമി ദാനം ചെയ്ത് ദമ്പതികൾ. എടക്കര പാർലി ശ്രീനിലയത്തിൽ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25–ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ
എടക്കര (മലപ്പുറം) ∙ വിവാഹ വാർഷികത്തിനു നിർധന കുടുംബങ്ങൾക്കു വീടു നിർമിക്കാൻ ഭൂമി ദാനം ചെയ്ത് ദമ്പതികൾ. എടക്കര പാർലി ശ്രീനിലയത്തിൽ വിജയ്കുമാർ ദാസും ഭാര്യ നിഷയുമാണ് 25–ാം വിവാഹ വാർഷികത്തിൽ 7 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ 5 സെന്റ് വീതം ദാനം ചെയ്തത്. പഞ്ചായത്തിലെ ജനപ്രതിനിധികളെ അറിയിച്ചാണ് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയത്.
ചിറ്റൂർ ∙ വിവാഹ വാർഷിക ദിനത്തിൽ പതിവുപോലെ ഏറെ സന്തോഷത്തോടെ ഗുരുവായൂരിൽ തൊഴാൻ പോയതായിരുന്നു അനിൽകുമാറും കുടുംബവും. എന്നാൽ, ആ സന്തോഷം അധികനേരം നീണ്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രാവലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അനിൽകുമാർ മരിച്ചു. ബുധനാഴ്ച പുലർച്ചെ 6 മണിയോടെ തൃശൂർ പൂങ്കുന്നത്തായിരുന്നു അപകടം. ആലപ്പുഴ സ്വദേശിയായ അനിൽകുമാർ 15 വർഷം മുൻപാണു ഗോപാലപുരത്തെത്തിയത്. ഇവിടെ നിന്നു വിവാഹിതനായ അനിൽകുമാർ കരുമാണ്ടകൗണ്ടന്നൂരിൽ സ്ഥിരതാമസമാക്കി. 11–ാം വിവാഹ വാർഷികമായിരുന്നു ബുധനാഴ്ച.
കോടിയുടുത്തു മേൽമുണ്ടും പുതച്ചു മെലിഞ്ഞ് കൊലുന്നനെയുള്ള കല്യാണച്ചെക്കൻ കടവൂർ പള്ളിയുടെ നടക്കല്ലു കയറി വരുമ്പോൾ അന്നംകുഞ്ഞ് പള്ളിമുറ്റത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. മുറ്റത്തെത്തിയപാടേ ഇടംവലം നോക്കാതെ ചെക്കൻ പള്ളിയിലേക്ക് ഒരൊറ്റ പോക്കായിരുന്നു. പോണപോക്കിൽ കുഞ്ഞമ്മമാരുടെ മറവിൽ അടുക്കുഞൊറിയിട്ട,
പാലാ ∙ വിവാഹത്തിന്റെ 75-ാം വാർഷിക നിറവിലാണു വലവൂർ വേരനാക്കുന്നേൽ ജോസഫും (കുഞ്ഞേപ്പ്-95) ഭാര്യ അന്നക്കുട്ടിയും (94). വയലാ ചന്ദ്രൻകുന്നേൽ കുടുംബാംഗം കളമ്പനായിൽ അന്നക്കുട്ടിയെ ജോസഫ് വിവാഹം ചെയ്തതു 1949 ജനുവരി 25 നായിരുന്നു. ഇടവക ദേവാലയമായ വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളിയിലായിരുന്നു
ലണ്ടൻ ∙ വർഷങ്ങൾ നീണ്ട സന്തുഷ്ട ദാമ്പത്യം ആഘോഷിച്ച് യുകെയിലെ കെന്റില്‍ നിന്നുള്ള നൂറ് വയസ്സ് കഴിഞ്ഞ ദമ്പതികള്‍. ദാമ്പത്യത്തിന്റെ 81 വർഷങ്ങളാണ് കെന്റിലെ ഡൊറോത്തി വാള്‍ട്ടറും ടിം വാള്‍ട്ടറും ഡിസംബർ ആദ്യവാരത്തിൽ ആഘോഷിച്ചത്. ഇരുവർക്കും യഥാക്രമം 103 ഉം 102 ഉം വയസ്സാണ്. 'ദീര്‍ഘ പൊരുത്ത'ത്തിന്റെ രഹസ്യം
നെടുങ്കണ്ടം ∙ ഇരുമ്പിന്റെ ദൃഢതയോടെ വിവാഹ വാർഷിക സമ്മാനം നൽകി രാമക്കൽമേട് സ്വദേശി. തന്റെ പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ജീവിത പങ്കാളിക്കായി വ്യത്യസ്തമായ സമ്മാനം നൽകണമെന്ന ആശയത്തിലാണ് പ്രിൻസ് ഭുവനചന്ദ്രൻ ഇരുമ്പ് തകിടുപയോഗിച്ച് ഭീമൻ റോസാപ്പൂവ് നിർമിച്ചത്. വെൽഡിങ് തൊഴിലാളിയായ പ്രിൻസ് ഭാര്യ അറിയാതെ
മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ഭാര്യ മിഷേൽ ഒബാമയ്ക്കും വിവാഹ വാർഷികത്തിൽ ആശംസകളുമായ സോഷ്യൽ മീഡിയ. 1992 ഒക്ടോബർ 3നാണ് ഇരുവരും വിവാഹിതരായത്. നീണ്ട 31 വർഷത്തെ വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യമെന്താണ് എന്നും കമന്റുകളുണ്ട്. രണ്ടുപേരും ഒരുമിച്ച് നിൽക്കുന്ന ചിത്രവും ചെറുകുറിപ്പുകളും ഇരുവരും
Results 1-10 of 56