വിവാഹം
Wedding

ജീവിതത്തിലെ ഏറ്റവും മനോഹരമായൊരു നിമിഷമാണ് കല്യാണം. സൗഹൃദത്തിനോ പ്രണയത്തിനോ പുതിയ മാനം കണ്ടെത്തുന്ന ദിനം. പരസ്പരം എല്ലാം പങ്കുവെക്കാൻ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടൊരാൾ വരുന്ന ദിനം. വിവാഹം എല്ലാ മനുഷ്യരുടെയും പ്രധാന ആഘോഷമാണ്. സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം സഫലമാകുന്ന ദിനം.