Activate your premium subscription today
സമൂഹ മാധ്യമ വിഡിയോകളിലൂടെ താരമായ സ്റ്റെഫി വിവാഹിതയായി. ആദർശ് നായരാണ് വരൻ. 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. നമ്മുടെ വീടുകളിൽ പതിവായ ചില സംഭാഷണങ്ങളിലൂടെയാണ് സ്റ്റെഫി സണ്ണിയെന്ന പേര് മലയാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോകൾ കണ്ടവർ ലക്ഷങ്ങളും. ‘ടീച്ചറുടെ
ഏറെ സന്തോഷത്തോടെ ആഘോഷിക്കേണ്ട വിവാഹദിനം ബന്ധുക്കൾ ചേർന്ന് അലങ്കോലമാക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവാഹവേദിയിൽ വച്ചിരുന്ന കൂളറിനു മുന്നിൽ വരന്റെ കൂട്ടർ ഇരുപ്പുറപ്പിച്ചതിനെത്തുടർന്നുണ്ടായ
മനോഹരമായ പല വിഡിയോകളും ദിനംപ്രതി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. മധ്യപ്രദേശിലെ ഒരു സർക്കാർ ആശുപത്രിയില്‍ നിന്നുള്ള വിവാഹത്തിന്റെ ഹൃദയഹാരിയായ വിഡിയോയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. രാജ്ഘർ സ്വദേശികളായ ആദിത്യ സിങ്ങിന്റെയും നന്ദിനി സോലാൻകിയുടെയും വിവാഹമായിരുന്നു ആശുപത്രിയിൽ നടന്നത്. അക്ഷയ തൃതീയ
സാങ്കേതികവിദ്യയുടെ വളർച്ച വിവാഹവേദികളിൽ പോലും പലപ്പോഴും മനോഹരവും രസകരവുമായ നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിവാഹത്തിന്റെ
ആഘോഷങ്ങൾ അപകടങ്ങളിൽ അവസാനിക്കുന്നത് ഖേദകരമാണ്. ആഘോഷങ്ങൾ നിറപ്പകിട്ടാർന്നതാക്കുന്നതിനായി പലവസ്തുക്കളും ഉപയോഗിക്കാറുണ്ട്. ഇത്തരം വസ്തുക്കൾ പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. അത്തരത്തിൽ ബെംഗളൂരുവിലെ ഒരു വിവാഹാഘോഷത്തിൽ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വെർജീനിയ ∙ സ്വന്തം വിവാഹം ബജറ്റ് ഫ്രണ്ട്ലി ആകണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടോ? സമൂഹമാധ്യമത്തിലെ ചിലർ പറയുന്നത് സംഭവം തെറ്റാണെന്നാണ്. യുഎസിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി വിവാഹം കഴിച്ച ദമ്പതികൾക്ക് സമൂഹമാധ്യമത്തിൽ ട്രോൾ മഴ. യുഎസിലെ എമി ബാരണും (22) അവരുടെ ഭർത്താവ് ഹണ്ടറിനുമാണ് ചെലവ് ചുരുക്കി
അടുത്തിടെയാണ് റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണനും ഇൻഫ്ലുവൻസർ ആരതി പൊടിയും വിവാഹിതരായത്. വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റോബിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് ആരതി. ഗൃഹപ്രവേശം എന്ന കുറിപ്പോടെയാണ് ആരതി വിഡിയോ
വിവാഹ വേദിയില്‍ വച്ച് മുസ്ലിം യുവതി തലകറങ്ങി വീഴുന്നതായി ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വൃദ്ധനായ വരനെ കണ്ടതോടെയാണ് യുവതി കുഴഞ്ഞുവീണതെന്നാണ് പോസ്റ്റില്‍ പറയുന്നത്. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
കൊൽക്കത്ത∙ ബംഗാളിലെ കോളജ് ക്ലാസ് മുറിയിൽവച്ച് വനിതാ പ്രഫസറും വിദ്യാർഥിയും തമ്മിൽ വിവാഹം കഴിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നു. വിവാഹ അനുബന്ധ ചടങ്ങുകളായ ഹൽദി, പരസ്പരം മാല ചാർത്തൽ തുടങ്ങിയവ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്∙ നാദാപുരം വളയത്ത് വിവാഹ ആഘോഷത്തിനിടെ കാറിൽ അപകടകരമായി യാത്ര ചെയ്ത് യുവാക്കളുടെ വിഡിയോ ചിത്രീകരണം. വരനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് കാറിന്റെ ഡോറിലിരുന്നും അപകടകരമായി വാഹനം ഓടിച്ചും ഗതാഗത തടസമുണ്ടാക്കിയും യാത്ര ചെയ്ത് റീൽസ് ചിത്രീകരിച്ചത്.
Results 1-10 of 66