Activate your premium subscription today
‘‘ദേശ്മുഖ്, നിങ്ങളുടെ മകൻ എന്റെ പെങ്ങളെ പിഴപ്പിച്ചു’’ ഭഗവാന്റെ വാക്കുകൾ പീരങ്കിയിൽ നിന്നുയർന്ന ഉണ്ടകൾ പോലെ ഗർജിച്ചു. ദേശ്മുഖും ആയമ്മയും യുദ്ധക്കുറ്റവാളികളെപ്പോലെ അവിടെ നിന്നു. ‘‘ദേശ്മുഖ്, നിങ്ങൾ എന്റെ പെങ്ങളെ മരുമകളായി സ്വീകരിക്കണം. ഭാഗീ നീ, അകത്തുപൊയ്ക്കോള്ളൂ’’. ഭാഗി പേടിച്ചു വിരണ്ടു. ഭഗവാൻ
Results 1-1