Activate your premium subscription today
കണക്കുണ്ട്, ഒപ്പം കണക്കില്ലാതെ സസ്പെന്‍സും. ആമുഖത്തില്‍ പറഞ്ഞിരിക്കുന്നപോലെ വായനക്കാരനെ കണക്കില്ലാത്ത സസ്പെന്സിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് അടുത്തിടെ പുറത്തിറങ്ങിയ കുറ്റാന്വേഷണ നോവല്‍ മര്‍ഡോമെട്രി. പത്രപ്രവര്ത്തകന് കൂടിയായ സിബി ജോണ്‍ തൂവലാണു മര്‍ഡോമെട്രിയുടെ രചന. അതുകൊണ്ടുതന്നെ
Results 1-1