Activate your premium subscription today
പറക്കുന്ന കൊട്ടാരങ്ങൾ. പണവും പാനീയങ്ങളും മണക്കുന്ന സ്വകാര്യ ആഡംബര വിമാനങ്ങളെ അങ്ങനെയും വിളിക്കാം. പുറംലോകമറിയാത്ത രഹസ്യങ്ങളുടെ ആകാശ താവളം. പ്രൈവറ്റ് ജെറ്റുകളിൽ നടക്കുന്ന നിഗൂഡമായ വ്യവഹാരങ്ങളുടെ പിന്നാമ്പുറക്കഥകൾ പരസ്യമാക്കുകയാണ് ഒരു എയർഹോസ്റ്റസ്. രഹസ്യങ്ങളുടെ വെളിപ്പെടുത്തൽ പുസ്തക രൂപത്തിലാണ്. എബവ്
Results 1-1