Activate your premium subscription today
ആദ്യ ദിനത്തില്‍തന്നെ റെക്കോര്‍ഡ് വില്പനയുമായി ചരിത്രം കുറിച്ചു മുന്നേറുകയാണ് വാഗ്ദത്ത ഭൂമി. മാസങ്ങളായി ലോകം കാത്തിരുന്ന ബറാക് ഒബാമയുടെ ഓര്‍മകളുടെ പുസ്തകം. വായിച്ചവര്‍ക്കെല്ലാം മികച്ച അഭിപ്രായം. അമേരിക്കന്‍ ജനതയെ കോരിത്തരിപ്പിച്ച അദ്ദേഹത്തിന്റെ വാഗ്ധോരണിപോലെ തന്നെ മനസ്സ് കീഴടക്കുന്നതാണ് പ്രോമിസ്ഡ്
സത്യസന്ധമാണ് ഞാന്‍ എഴുതിയ ഓരോ വാക്കും. ആ ഉറപ്പ് ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ശരിയായി ചെയ്തു എന്നു ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍. എനിക്കു സംഭവിച്ച തെറ്റുകള്‍. അന്ന് നേരിടേണ്ടിവന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങള്‍.
Results 1-2