Activate your premium subscription today
കാലങ്ങളായി അടിച്ചമർത്തപ്പെട്ട ജനത എന്ന നിലയിൽ സ്ത്രീയെ അടയാളപ്പെടുത്താതെ പോയ ചരിത്രത്തിൽ, ഐതിഹ്യത്തിൽ, കഥയിൽ, വാമൊഴിയിൽ, വരമൊഴിയിൽ അല്ലോഹലന്റെ കഥ വേറിട്ട് നിൽക്കുന്നത് ശക്തരായ, ധീരരായ സ്ത്രീകളുടെയും കഥകൾ വരച്ചു വെച്ചത് കൊണ്ടാണ്.
വേദനിക്കുന്നവരുടെ ഒപ്പം നിൽക്കാനും അനീതിക്കെതിരെ പോരാടാനും അധർമങ്ങളെ തുറന്നുകാട്ടാനും പരിസ്ഥിതി സംരക്ഷണത്തിനുമായി ഇനിയും പോരാടുമെന്ന് പ്രമുഖ എഴുത്തുകാരനായ അംബികാസുതൻ മാങ്ങാട്. ആറാം ക്ലാസ്സിലെഴുതിയ കഥയുടെ പേരായ ജീവിതപ്രശ്നങ്ങൾ തന്നെയാണ് അൻപതുവർഷക്കാലമുള്ള തന്റെ മൊത്തം എഴുത്തുകൾക്ക് നൽകാവുന്ന
രിത്രത്തോടും ഭാവിയോടും നീതി പുലർത്തുന്ന എഴുത്തിലൂടെ ശ്രദ്ധേയനായ അംബികാസുതൻ മാങ്ങാട് ഭാവനയുടെ കരുത്തിൽ പുനഃസൃഷ്ടിച്ച ചരിത്രമാണ് അല്ലോഹലൻ. തുളുനാടിന്റെ വിസ്മൃതമായ ചരിത്രം.
അവര്ണ്ണരാജന്റെ ചോര വീണ് തിടം വെച്ച കറുത്ത ചരിത്രത്തില്‍ പുതു ചോപ്പ് പുതപ്പിക്കുന്നുണ്ട് അംബികാസുതന്‍ മാങ്ങാടിന്റെ അല്ലോഹലന്. കെട്ടുകഥകളാല്‍ വ്യതിചലിപ്പിക്കപ്പെട്ട ഒരു കഥാതന്തുവിനെ പുനക്രമീകരിച്ച് നേരെ നടത്തുന്ന എഴുത്താഖ്യാനം.
കാസർകോട് ∙ ചിതൽ തിന്നാതെ കാലം കാത്തുവച്ചൊരു കഥയുണ്ട് കാസർകോട് ഗവ. യു.പി.സ്കൂൾ ലൈബ്രറിയിൽ. കഥാകാരന്റെ പേര് അംബികാസുതൻ, ആറാം തരം. മലയാളിയുടെ പ്രിയ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് തന്റെ കഥാ ജീവിതത്തിന് തുടക്കമിട്ട് 1973ൽ എഴുതിയ കഥ. ആ കഥാപിറവിക്ക് ഇത് 50ാം വർഷം. കാസർകോട് ഗവ.യുപി സ്കൂൾ വിദ്യാർഥി
കോഴിക്കോട്∙ സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള പ്ലാവില സാഹിത്യ പുരസ്കാരം (11,111) അംബികാസുതൻ മാങ്ങാടിന് ലഭിച്ചു. കെ.വി. മോഹൻ കുമാർPlavila Award, Literature award, Literature, Ambikasuthan Mangad, Manorama News, Manorama Online.
ചിന്നമുണ്ടി ഒരു പ്രതീകമാണ്. കേരളത്തിലെ പച്ചപ്പു നഷ്ടപ്പെടുന്ന മണ്ണിന്റെ പ്രതീകം, മലിനീകരിക്കപ്പെടുകയും നിരന്തരം മാനഭംഗത്തിനിരയാവുകയും ചെയ്യുന്ന പുഴകളുടെ പ്രതീകം, ഈ നാടിന്റെ അനുദിനം ക്ഷയിക്കുന്ന തേജസ്സിന്റെ പ്രതീകം, ഇവിടത്തെ കുറഞ്ഞുകൊണ്ടിരിക്കുന്ന ശുദ്ധവായുവിന്റെ പ്രതീകം...Ambikasuthan Mangad, Kadhayude Vazhi, Chinnamundi
ഒ.വി. വിജയൻ സ്മാരക സമിതി പുരസ്കാരം (25,000 രൂപ) ടി.ഡി. രാമകൃഷ്ണനും (മാമ ആഫ്രിക്ക) അംബികസൂതൻ മാങ്ങാടിനും (ചിന്നമുണ്ടി). യുവ കഥാ പുരസ്കാരത്തിനു (10,000 രൂപ) അർജുൻ അരവിന്ദ് (ഇസഹ പുരാണം) അർഹനായി. Content Summary: OV Vijayan smaraka award
കഥയും കവിതയും പ്രകൃതിയോട് ഏറ്റവും അടുത്തത് കാൽപനികതയുടെ കാലത്താണ്. പ്രകൃതി വർണനയോടെയായിരുന്നു അക്കാലത്തെ കൃതികൾ തുടങ്ങിയിരുന്നതു തന്നെ. വില്യം വേർഡ്സ്വർത്തിനെപ്പോലുള്ള ഇംഗ്ലിഷ് കവികൾ പ്രകൃതിയിൽ ലയിച്ചാണു ജീവിച്ചതും പാടിയതും. ആധുനികതയായതോടെ എഴുത്തുകാർ മനസ്സിന്റെ ഉള്ളിലേക്കു ചുഴിഞ്ഞുനോക്കി.
കുന്നുകൾ പറക്കുന്നത് കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടോ?’’ പാലമരത്തിന്റെ ഉയരത്തിലുള്ള കവരത്തിലിരുന്ന് വിശ്വജിത്ത് ഉറക്കെ ചോദിച്ചു. പാർവതി മുകളിലേക്കു നോക്കി ചിരിച്ചു. ‘‘മണ്ടത്തരം പറയാതെ വിശ്വാ. കുന്നുകൾക്കെന്താ പറക്കാൻ ചിറകുണ്ടോ?’’ തൂക്കിയിട്ട കാലുകൾ ആട്ടിക്കൊണ്ട് ജ്ഞാനിയെപ്പോലെ വിശ്വജിത്ത്
Results 1-10 of 13