Activate your premium subscription today
1984 തന്നെ. ജോർജ് ഓർവെൽ തന്നെ. കാലത്തെ ജയിച്ച ക്ലാസിക്. ചരിത്രത്തിൽ സർഗാത്മകമായി ഇടപെട്ട എഴുത്തുകാരനും. ഇന്നും ഉൾക്കിടിലത്തോടെ അദ്ഭുതപ്പെടുത്തുന്ന മാസ്റ്റർപീസ്.
ജോർജ്ജ് ഓർവെൽ എഴുതി 1949-ൽ പ്രസിദ്ധീകരിച്ച 'നൈൻറ്റീൻ എയ്റ്റിഫോർ' എന്ന പുസ്തകം ഒരു ഡിസ്റ്റോപ്പിയൻ മാസ്റ്റർപീസാണ്. ഒരു ഏകാധിപത്യ സമൂഹത്തെ രസകരമായി ചിത്രീകരിക്കുന്ന നോവൽ, സ്വാതന്ത്ര്യത്തിന്റെ സ്വഭാവത്തെക്കുറിച്ചും സ്വേച്ഛാധിപത്യത്തെ നേരിടാനുള്ള മനുഷ്യന്റെ
ഓർവെലിന്റെ പുസ്തകങ്ങളുടെ മികവിനു പിന്നിൽ എയ്ലീന്റെ എഡിറ്റിങ് കരുത്ത് കൂടിയുണ്ടായിരുന്നു. ഈ ജോലിക്കു പുറമേയായിരുന്നു കട നടത്തുന്ന ഉത്തരവാദിത്തം. എന്നാൽ മറ്റൊരു ഭാരിച്ച ജോലി കൂടി ഉണ്ടായിരുന്നു. ഓർവെലിനെ പരിചരിക്കുക എന്ന ബുദ്ധിമുട്ടേറിയ ജോലി. നെഞ്ചിലെ അണുബാധ മൂലം അദ്ദേഹം ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ക്ഷയത്തിന്റെ തുടക്കമാണെന്ന് അന്നറിഞ്ഞില്ല. അതേ രോഗം മൂർഛിച്ചാണ് 46–ാം വയസ്സിൽ ഓർവെൽ മരിക്കുന്നതും. ഇക്കാലത്തെ എയ്ലീന്റെ ജീവിതത്തെക്കുറിച്ച് ലോകം മനസ്സിലാക്കിയത് 2005 ലാണ് .
ഇന്ത്യൻ മണ്ണ് ലോകത്തിനു സമ്മാനിച്ച മഹാനായ എഴുത്തുകാരനാണ് ജോർജ് ഓർവെൽ. ഏകാധിപത്യത്തിന്റെ വിമർശകനായിരുന്ന ഓർവെലിന്റെ 1984, അനിമൽ ഫാം എന്നീ നോവലുകളുടെ പേരിലാണ് ലോകം ഇന്നും ഓർവലിനെ ആരാധിക്കുന്നത്. ഇന്ത്യാ ഗവൺമെന്റിന്റെ കസ്റ്റംസ് എക്സൈസ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന റിച്ചാർഡ് ബ്ലയറിന്റെ മകനായി
ലോക സാഹിത്യത്തിലെ ക്ലാസിക്കുകളിൽ പ്രധാനിയാണു ജോർജ് ഓർവലിന്റെ 1984 എന്ന നോവൽ. കാൽപനിക രാജ്യമായ ഓഷ്യാനയിലാണു കഥ നടക്കുന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനാണു വിന്‍സ്റ്റണ്‍ സ്മിത്ത്. ഭരണകൂടത്തിനുവേണ്ടി കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മിനിസ്ട്രി ഓഫ് ട്രൂത്തിലെ ജീവനക്കാരനാണു
Results 1-5