ബോബ് ഡിലൻ
Bob dylan

അമേരിക്കൻ ഗായകനും എഴുത്തുകാരനുമാണ് ബോബ് ഡിലൻ. 11 ഗ്രാമി പുരസ്കാരവും ഒരു ഓസ്കാർ, ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 2016-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്