Activate your premium subscription today
അബുദാബി ∙ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.കെ.ശ്രീ പിലിക്കോട് രചിച്ച ‘ശൈത്യകാലത്തിലെ വിയർപ്പു തുള്ളികൾ’ ലേഖന സമാഹാരം അബുദാബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, നാടകപ്രവർത്തകൻ കെ.വി.ബഷീറിന് നൽകി പ്രകാശനം ചെയ്തു.
കോവിഡാനന്തര കേരളത്തെ പുനർനിർമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രമുഖരെ പരിചയപ്പെടുത്തുന്ന ‘ദ് 100 റീബിൽഡേഴ്സ് ഓഫ് കേരള’ പുസ്തകം പ്രകാശനം ചെയ്തു.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ ഒരേ വേദിയിൽ ആറു പുസ്തകങ്ങൾ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ ‘വെള്ളത്തിൽ മീനുകളെന്ന പോൽ’, ‘പഴമയുടെ പുതുവായനകൾ’, ‘ബഹുസ്വരതയും
അമ്മയോടുള്ള നന്ദി പ്രകാശനമാണു കവിതകളിലുള്ളതെന്നു കേരള ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്രകുമാർ ധൊദാവത്തിന്റെ പുസ്തകത്തെക്കുറിച്ചു നിയമസഭാ പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ജയകുമാർ പറഞ്ഞു.
മനോരമ ബുക്സ് പ്രസിദ്ധീകരിച്ച എം.കെ.രാജന്റെ ‘ന്തപ്നാണ്ടി’ എന്ന പുസ്തകം നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഡോ.ജോർജ് ഓണക്കൂറിനു നൽകി ചീഫ് വിപ്പ് ഡോ.എൻ.ജയരാജാണു പ്രകാശനം നിർവഹിച്ചത്.
അമേരിക്കയുടെ പ്രവാസ ജീവിതത്തിന്റെ വെള്ളി വെളിച്ചമായി പ്രശോഭിക്കുന്ന കേരള സെന്ററിന്റെ ചരിത്രം 2024 ൽ പുസ്തകരൂപത്തിൽ ഇറങ്ങി എന്നുള്ളത് ചെറിയകാര്യമല്ല
ആത്മകഥ രചിക്കുന്നവർക്ക് വഴികാട്ടിയാണ് ഹരിദാസ് എ.കെ. യുടെ ഓർമക്കുറിപ്പുകൾ "ചാരം/Grey' എന്ന് പ്രമുഖ എഴുത്തുകാരൻ പി.എഫ്. മാത്യൂസ്. "ഇത്രയും തുറന്നെഴുത്ത് മലയാളത്തിൽ അധികം കണ്ടിട്ടില്ല. സ്വന്തം മേന്മകളെ ഉയർത്തിക്കാട്ടുകയും
ട്ടിൽ ആതുരസേവനം നടത്തുന്നതിനിടെയുള്ള തീക്ഷ്ണാനുഭവങ്ങളുടെ വെളിച്ചത്തിൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി കൈപ്പുസ്തകമെഴുതിയിരിക്കുകയാണ് ഡോ.മെഹ്നാസ് അബ്ദുല്ല.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസാണ് ‘വെനസ്ഡേ’യുടെ രണ്ടാം സീസൺ. ഇതിന്റെ റിലീസിന് മുൻപ് പ്രേക്ഷകർക്ക് ആവേശകരമായ അനുഭവം നൽകാൻ പെൻഗ്വിൻ റാൻഡം ഹൗസ് പുതിയ പുസ്തകമിറക്കുന്നു. 'വെനസ്ഡേ - ബുക്ക് ഓഫ് ഔട്ട്കാസ്റ്റ്സ്' എന്ന പേരിൽ 2025 മേയ് ആറിന് വിൽപ്പനയ്ക്കെത്തുന്ന കൃതി
കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ട് പിന്നിട്ട് സഞ്ചരിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരനായ ജോസഫ് നമ്പിമഠത്തിന്റെ നാളിതുവരെയുള്ള എല്ലാ കവിതകളും, പഠനങ്ങളും ഉൾക്കൊള്ളിച്ച് മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച 'നമ്പിമഠം കവിതകൾ' തിരുവനന്തപുരത്ത് കഥാകൃത്ത് സക്കറിയ അദ്ദേഹത്തിന്റെ വസതിയിൽ കവയിത്രി റോസ് മേരിക്ക് നൽകി പ്രകാശനം ചെയ്തു.
Results 1-10 of 204