Activate your premium subscription today
സ്വന്തമായി ട്വിറ്റർ അക്കൗണ്ടും 9000 ത്തിലധികം ഫോളോവേഴ്സും ഉള്ള പ്രമുഖനാണ് ചാംപ്. മേജറും മോശമല്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൈഡന്റെ പോസ്റ്റുകൾ പലതിലും വളർത്തച്ഛനു വേണ്ടി വോട്ടു ചോദിക്കുന്ന മേജറിനെ കാണാം. വൈറ്റ് ഹൗസിൽ താമസമാക്കുന്ന ആദ്യത്തെ റെസ്ക്യൂ ഡോഗ് എന്ന പട്ടവും മേജറിനു സ്വന്തം.
Results 1-1