Activate your premium subscription today
12 വര്‍ഷം മുമ്പാണ് ബ്രൗണ്‍ തന്റെ പ്രവചന പുസ്തകം എഴുതിയത്. അതിലെ ഒരു പാരഗ്രാഫ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലവുമായി കൂട്ടിവായിക്കാവുന്നതാണ് സില്‍വിയ ബ്രൗണിന്റെ വാക്കുകള്‍.
Results 1-1