Activate your premium subscription today
എന്റെ സമ്പൂർണ അവസാനമാണിത്; എന്റേതായിരുന്ന എല്ലാറ്റിന്റെയും. ഇനി ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. വീണ്ടും ജനിക്കാൻ വേണ്ടി ഒന്നും അവശേഷിക്കാത്തതിനാൽ പുനർജൻമം എന്ന ഭാവനയിലൂടെ ഒന്നും തിരിച്ചുവരാനും പോകുന്നില്ല. എഴുന്നേൽക്കാൻ അവസാന ശ്രമം കൂടി നടത്തി പരാജയപ്പെട്ട് അജിത കിടക്കയിലേക്കു വീണു; ജീവനില്ലാതെ.
യാത്രയ്ക്ക് എപ്പോഴും ടിക്കറ്റോ പാസ്പോർട്ടോ ആവശ്യമില്ല! ചിലപ്പോൾ, ശരിയായ ഒരു പുസ്തകം നിങ്ങളെ ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. വ്യത്യസ്ത പശ്ചാത്തലങ്ങളിലും വിശ്വാസങ്ങളിലുമുള്ള ആളുകളുടെ കണ്ണുകളിലൂടെ ലോകം കാണാൻ അത് സഹായിക്കും. ശാരീരികമായി സഞ്ചരിക്കാൻ കഴിയാത്ത സമയങ്ങളിൽ, സാഹിത്യം
2025 ഏപ്രിൽ 21ന് സംഭവിച്ച പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം, കത്തോലിക്കാ വിശ്വാസികളുടെയും ലോകസമൂഹത്തിന്റെയും ഹൃദയത്തിൽ ദുഃഖഭാരമായി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളിലെ ചരിത്രത്തിന്റെ സാക്ഷിയായി നിന്ന അദ്ദേഹം, തന്റെ ഓർമകളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് ‘ലൈഫ്: മൈ സ്റ്റോറി ത്രൂ
ഇന്ത്യൻ റീട്ടെയിൽ സ്വർണ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ജോസ് ആലുക്കാസിന്റെ ആത്മകഥ പുസ്തക രൂപത്തിലും ഹ്രസ്വ ചിത്രമായും പ്രകാശിതമായി. തൃശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റവന്യുമന്ത്രി കെ. രാജനും ചേർന്നാണ് ‘ഗോൾഡ്’ എന്ന പേരുള്ള ആത്മകഥ പുറത്തിറക്കിയത്. 13 മിനിറ്റ് ദൈർഘ്യത്തിൽ ഡോക്യു ഫിക്ഷൻ
അരനൂറ്റാണ്ട് ദീർഘിച്ച എഴുത്തുജീവിതത്തിൽ ഇരട്ട ആക്രമണം നയിച്ച രാഷ്ടീയക്കാരൻ. സംഭവബഹുലമായ യോസയുടെ എഴുത്തിന് മതിയാകുന്നില്ല വിശേഷണം. പത്രപ്രവർത്തകൻ എന്ന നിലയിൽ സൂക്ഷ്മ രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. സമകാലിക സംഭവങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് സുചിന്തിമായ അഭിപ്രായങ്ങൾ സധൈര്യം പറഞ്ഞു. നോവലിൽ
പ്രണയം, രഹസ്യങ്ങൾ,വാംപയർ – ഇവയെല്ലാം ഒന്നിച്ചു വരുന്ന ഒരു മായാലോകമാണ് 'ദ് വാംപയർ ഡയറീസ്'. അമേരിക്കൻ എഴുത്തുകാരി എൽ.ജെ.സ്മിത്ത് എഴുതിയ ഈ യംഗ് ആഡൾട്ട് ഫാന്റസി സീരീസ് 1991ൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. മിസ്റ്റിക് ഫോൾസ് എന്ന ചെറിയ പട്ടണത്തില് ജീവിക്കുന്ന എലീന
ഇന്റർനാഷനൽ ബുക്കർ പ്രൈസിനോട് ഒരു പടികൂടി അടുത്ത് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരം ‘ഹാർട്ട് ലാംപ്.’ ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് ഹാർട്ട് ലാംപ് ഇടം പിടിച്ചത്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം
ഖാലിദ് ഹൊസൈനിയുടെ ദ് കൈറ്റ് റണ്ണർ വായിച്ചിട്ടുള്ളവർക്ക് അതിലെ മനോഹരമായ കഥാപാത്രങ്ങൾ, ബന്ധങ്ങളുടെ സങ്കീർണ്ണത, സ്നേഹം എന്നിവയിൽ മുഴുകി മറികടന്ന അനുഭവം ഒരിക്കലും മറക്കാനാവില്ല. ദ് കൈറ്റ് റണ്ണർ പോലെയുള്ള മനോഹരമായ നിരവധി പുസ്തകങ്ങളുണ്ട്. അവ തേടുന്നവർക്കായി ഇതാ 3 പുസ്തകങ്ങൾ. എ തൗസന്റ് സ്പ്ലെൻഡിഡ് സൺസ് –
സാധാരണ ജീവിതത്തിന്റെ ചിത്രങ്ങളിലൂടെ, സ്ത്രീകളുടെ ആന്തരിക ലോകത്തെക്കുറിച്ചുള്ള അസാധാരണമായ സത്യങ്ങൾ എഴുതുന്നതിൽ ശ്രദ്ധേയയാണ് നൈജീരിയൻ-അമേരിക്കൻ എഴുത്തുകാരിയായ ചിമമാണ്ട എൻഗോസി അഡിച്ചി. അഞ്ച് നോവലുകൾ, രണ്ട് ചെറുകഥാ സമാഹാരങ്ങൾ, ഒരു ഓർമ്മക്കുറിപ്പ്, നിരവധി ലേഖനങ്ങള് എന്ന എഴുതിയ അഡിച്ചിയുടെ പുതിയ നോവൽ
ആധുനികതയുടെ വരണ്ട യാഥാർഥ്യങ്ങളിലേക്കാണ്ടു കൊണ്ടിരിക്കുന്ന സമകാലിക കവിതയിലേക്ക് മാന്തളിർ മണമുള്ള കാവ്യശില്പവുമായി പടർന്നു കയറാനൊരുങ്ങുകയാണ് യുവ എഴുത്തുകാരി ഗൗരി ജെല. ആശയ നൈർമ്മല്യവും ഇംഗ്ലിഷ് ഭാഷാലാവണ്യവും ഒത്തിണങ്ങിയ അൻപതു കവിതകൾ ലൊറാന്തസിൽ തണൽ വിടർത്തുന്നു. ഗൃഹാതുരത്വം, പ്രണയം, മാതൃത്വം, വിരഹം,
Results 1-10 of 80