Activate your premium subscription today
ദുബായ് ∙ ജെഇഇ മെയിൻ പ്രവേശന പരീക്ഷയിൽ ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള വിദ്യാർഥികളിൽ ഒന്നാം സ്ഥാനവും 100 പെർസന്റൈൽ സ്കോറും നേടി ദുബായ് ഇന്ത്യൻ സ്കൂൾ വിദ്യാർഥി പ്രണവാനന്ദ് സജി. ദേശീയ തലത്തിൽ 31ാം റാങ്കാണ്. ജനുവരിയിൽ നടന്ന പരീക്ഷയിൽ 99.99 പെർസന്റൈൽ ലഭിച്ചിരുന്നു. അഡ്വാൻസ് പരീക്ഷയിൽ മികച്ച റാങ്ക് നേടി
പാലക്കാട്∙ നിരനിരയായി പരീക്ഷകളുടെ സമയം വരികയായി. മോഡൽ പരീക്ഷ, പിന്നെ ശരിക്കുളള പരീക്ഷ, ശേഷം പ്രവേശന പരീക്ഷാ പരിശീലനത്തിന് ചേരാനുള്ള പരീക്ഷ, മോക് പരീക്ഷ, പിന്നെ യഥാർഥ എൻട്രസ് പരീക്ഷ, അങ്ങനെ നീളുന്ന പരീക്ഷകളെ കുറിച്ചുളള കുട്ടികളിലെ ആധിയും അതിലേറെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരായ പങ്കജ് മിശ്രയും അരുന്ധതി റോയിയും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ പരാജയപ്പെട്ട സന്ദര്‍ഭത്തില്‍
Results 1-3