Activate your premium subscription today
അഗ്നിശമനസേനയില്‍ ജോലി ചെയ്യുന്ന ഫയർമാന് ഗൈ മൊണ്ടാഗിന്റെ ജോലി തീയണയ്ക്കലല്ല, കത്തിക്കൽ. നാടു മുഴുക്കെ ഓടി നടന്ന് പുസ്തകം കത്തിക്കൽ. അറിവും അക്ഷരവും വെറുക്കുന്ന, പേടിക്കുന്ന ഭരണകൂടത്തിന്റെ ചിന്താശേഷിയില്ലാത്ത അനുയായി. എന്നാൽ മൊണ്ടാഗിനൊരു രഹസ്യമുണ്ട്. ജോലിക്കിടയിൽ പലപ്പോഴായി മോഷ്ടിച്ച പുസ്തകങ്ങൾ
Results 1-1