Activate your premium subscription today
ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറിനെ ന്യായീകരിച്ചതിനു വിവാദത്തിലായ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അധികാരം വിട്ടൊഴിഞ്ഞ ശേഷവും വിടാതെ വിവാദങ്ങൾ. ജർമനിയിൽ അധികാരത്തിൽ തുടരാൻ ഹിറ്റ്ലർ കരുക്കൾ നീക്കിയതിനു സമാനമായിരുന്നു ട്രംപിന്റെ നീക്കങ്ങളെന്നാണു പുതിയ വെളിപ്പെടുത്തൽ. പരാജയം അംഗീകരിക്കാതെ
Results 1-1