Activate your premium subscription today
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘കവിതമഴ’യുമായി മനോരമ ബുക്സ്. കവികൾ സ്വന്തം കവിതകളുമായി മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജിലാണ് എത്തുന്നത്. ഇന്ന് കല്‍പ്പറ്റ നാരായണന് എഴുതിയ കവിത 'കണ്ണാടി' കൽപറ്റ നാരായണൻ 1952ൽ വയനാട്ടിൽ കൽപ്പറ്റയ്ക്കടുത്ത് കരിങ്കുറ്റിയിൽ ജനനം .തലശ്ശേരി ബ്രണ്ണൻ കോളേജിലും
Results 1-1