Activate your premium subscription today
ജീവിച്ചിരുന്നപ്പോഴും രുദ്രന് ആര്‍ക്കും പിടികൊടുത്തില്ല. ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെട്ട് നടക്കും. ഓരോന്ന് ആലോചിച്ച്, കിടയ്ക്കാട്ടിലെ ചായക്കടയിലും, ചാരായഷാപ്പിലും ബാര്‍ബര്‍ഷോപ്പിലും ഇരിക്കുന്നതു കാണാം. ആരോടും മിണ്ടാതെ, എന്തെങ്കിലും ചോദിച്ചാല്‍ മറുപടിപോലും പറയാതെ ഒരൊറ്റ ചിന്തയിലാണ്. അങ്ങനെ ഇരുന്നും
Results 1-1