Activate your premium subscription today
അപ്പൂപ്പൻ അകാരണമായി തന്നെ തല്ലാനും തഴുകാനും തുടങ്ങിയപ്പോൾ അവൾ അമ്പരന്നു. എന്നാൽ ഒരുനാൾ സർവ്വശക്തിയുമുപയോഗിച്ച് അയാൾ തന്നെ ബലാൽക്കാരം ചെയ്ത് കീഴ്പ്പെടുത്തിയതോടെ അവളുടെ സമനില തെറ്റി. തുടർന്ന് സഹോദരൻ തന്നെ കീഴ്പ്പെടുത്തിയപ്പോൾ അവൾ വിറങ്ങലിച്ചു. പിതാവിനെപ്പോലെ താൻ സ്നേഹിച്ചിരുന്ന പിതൃസ്നേഹിതനും തന്നെ വശപ്പെടുത്തിയതോടെ, അയാളിലുണ്ടായ കുട്ടിയെ അനാഥാലയത്തിലെത്തിച്ച ശേഷം പെരുവഴിയിലേക്കിറങ്ങിയ അവൾ തന്റെ ശരീരമുപയോഗിച്ചു തന്നെ ആളുകളെ വശീകരിച്ച് അടുപ്പിച്ച് അവരുടെയെല്ലാമപഹരിച്ചശേഷം നിഷ്കരുണം കൊന്നു കളഞ്ഞു.
Results 1-1