Activate your premium subscription today
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എ. ചന്ദ്രശേഖറിന്‍െറ ‘മലയാള സിനിമയിലെ അടുക്കള’ എന്ന പുസ്തകം സംവിധായകന് മോഹന്‍ നടി ശ്രീലക്ഷ്മിക്ക് നല്കി പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി നവതി ഫെലോഷിപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രബന്ധത്തിന്റെ പുസ്തകരൂപമാണിത്. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം
Results 1-1