Activate your premium subscription today
അബുദാബി ∙ മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു.
ചെന്നൈ ∙ പുതിയ അധ്യയന വർഷത്തിൽ പുത്തൻ പഠന രീതികളിലൂടെ സജീവമാകാനൊരുങ്ങി മലയാളം മിഷൻ. ആടിയും പാടിയും അറിവു നേടുന്ന മലയാളം മിഷന്റെ നിലവിലെ പഠന രീതി തുടരുന്നതിനൊപ്പം വിദ്യാർഥികളുടെ നേതൃപാടവം വളർത്തുന്നതിനടക്കം പുതിയ പ്രവർത്തനങ്ങൾക്കമുള്ള ഒരുക്കത്തിലാണ് അധ്യാപകർ. ചെന്നൈയിലെ ചില പഠന കേന്ദ്രങ്ങളിൽ ഇതിനകം
ദുബായ് ∙ മലയാളത്തിന്റെ വിഖ്യാത എഴുത്തുകാരൻ എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലയാളം മിഷൻ ദുബായ് ചാപ്റ്റർ അനുശോചിച്ചു.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ഭാഗമായി ബുറൈദയിൽ കുട്ടികൾക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു.
അസൈബ മലയാളം പഠന ക്ലാസ് പ്രവേശനോത്സവം സിനിമാ താരവും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജിസിസി കൗൺസിൽ ഹോണററി ട്രേഡ് കമ്മിഷണറായ ഡോ. സന്തോഷ് ഗീവർ പരിപാടിയിൽ സന്നിഹിതനായിരുന്നു.
അബുദാബി ∙ സംസ്ഥാന രാഷ്ട്രീയ, സാംസ്കാരിക അന്തരീക്ഷത്തിൽ എന്തു പറഞ്ഞാലും വിവാദമാകുകയാണെന്നും നാക്കുപിഴയില്ല, പറയുന്നത് ആലോചിച്ച് കരുതിക്കൂട്ടി തന്നെയെന്നും മന്ത്രി സജി ചെറിയാൻ.
ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന് കീഴിൽ അധ്യാപക ദിനാഘോഷവും പ്രവേശനോത്സവവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
'സുഗതാഞ്ജലി' ആഗോളതല മത്സരം മലയാളം മിഷൻ കേന്ദ്ര ഓഫിസിന്റെ നേതൃത്വത്തിൽ നവംബറിൽ നടത്തും.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെ മലയാളം പഠനം ഇൗ വർഷം തന്നെ ആരംഭിക്കും. ‘കേവി മലയാളം’ എന്നു പദ്ധതിക്കു പേരു നൽകി. 10 കേന്ദ്രീയ വിദ്യാലയങ്ങൾ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനായി മലയാളം മിഷനുമായി കരാർ ഒപ്പിട്ടു. തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയമാണ് ആദ്യ പഠനകേന്ദ്രമായി റജിസ്റ്റർ ചെയ്തത്.
ദുബായ് ∙ മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്റെ പ്രവേശനോത്സവം
Results 1-10 of 26