Activate your premium subscription today
മാലിസ് ക്രൈം നോവൽ ഇംഗ്ലിഷ് വില: 399 രൂപ പ്രശസ്ത എഴുത്തുകാരനായ ഹിഡാക്ക അയാളുടെ എഴുത്തുമുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയാണ്. കണ്ടെത്തുന്നത് അയാളുടെ സുഹൃത്തും കുട്ടികൾക്ക് വേണ്ടി പുസ്തകമെഴുതുന്നയാളുമായ നാനോഗുച്ചിയും ഹിഡാക്കയുടെ ഭാര്യ റിയയും. നാനോഗുച്ചി അതിനു മണിക്കൂറുകൾക്ക് മുൻപ് ഹിഡാക്കയെ
Results 1-1