മോബിൻ മോഹൻ
Mobin Mohan

ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ സ്വദേശിയായ കഥാകൃത്ത്. ആനുകാലിക വിഷയങ്ങൾ ആസ്പദമാക്കിയാണ് മോബിൻറെ രചനകൾ. യൂറോപ്യൻ ഭൂമിക പശ്ചാത്തലമായി എഴുതിയ ‘ജക്കരന്ത’ എന്ന നോവലിനാണു മോബിന് 2021ലെ കേന്ദ്ര സാഹിത്യ അക്കാമദി യുവ പുരസ്കാരം ലഭിച്ചു. ജക്കരന്തയ്ക്ക് പുറമേ പുറമ്പോക്ക്, ആകാശംപെറ്റ തുമ്പികൾ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങൾ.