Activate your premium subscription today
കേംബ്രിജിൽ പ്രവേശനം ലഭിക്കാൻ വേണ്ടി റജിസ്ട്രാറുടെ ഓഫിസ് മുറിക്കു മുന്നിൽ പലദിവസങ്ങളിലും മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ട് കമൽനയൻ. എന്നാൽ, ഇംഗ്ലിഷ് പരിജ്ഞാനം പോരെന്നും അംഗീകൃത സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി റജിസ്ട്രാർ കമൽനയനെ മടക്കി അയയ്ക്കാൻ ഒരുങ്ങി. അപ്പോൾ കമൽനയൻ റജിസ്ട്രാറോട് ചോദിച്ചു
Results 1-1