Activate your premium subscription today
ഒരു കഥയിൽ എത്രകഥകൾ അടക്കം ചെയ്തിട്ടുണ്ടാവാം? ഒന്നോ ഒരായിരമോ അതോ എണ്ണിയാൽ ഒടുങ്ങാത്തത്രയോ... വായിച്ചു തീരാത്ത കഥകളുമായി എത്തുന്ന ഏകാന്തതയുടെ മ്യൂസിയം, ഒരു കഥമുളച്ചി ചെടിയാണ്. നുള്ളിവെക്കുന്ന ഓരോ ഇലയും മറ്റൊരു ചെടിയായി വളരുന്ന ഇളമുളച്ചി ചെടിയെ പോലെ, ഒരു കഥയിൽ നിന്നും ഒരായിരം കഥയിലേക്ക് തൊടുത്തു
Results 1-1