Activate your premium subscription today
ബോർഹെസിന്റെ വാക്കുകൾ ഇങ്ങനെയാണ് ഇരുട്ടിൽ തീപ്പെട്ടിയുരച്ച് തീ കത്തിക്കുമ്പോൾ നാം ആദ്യമായി തീ കത്തിച്ച മനുഷ്യൻ കൂടിയാവുകയാണ്. വെളിച്ചം നിർമിച്ചിരിക്കുന്നു. ഇവിടെ വെളിച്ചം നിർമിക്കാൻ ഗുരുവിൽ നിന്നു തീപ്പെട്ടി വാങ്ങിയ ഒരു കവയിത്രി. അവരുടെ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ഓരോ വായനക്കാരനും അത്മീയ അനുഭൂതിയിലേക്ക് ഉയരുന്നു
Results 1-1