Activate your premium subscription today
ഒരു നോക്കുകാണാൻ കൊതിച്ചനാളിൽ ഒരു മാത്രമിണ്ടാൻ നിനച്ചുഞാനും കാലങ്ങളെത്രയോ കടന്നുപോയ് കാതങ്ങളെത്രയോ സഞ്ചരിച്ചു ഞാനും. ഇന്നുമെൻ ഓർമ്മയിൽ കുളിരു– ന്നൊരനുഭൂതിയായ് നിൻ മുഖം കാത്തു വച്ചു ഞാൻ .... അനന്തമാം ജീവിത സാഗരത്തിൽ നീന്തിത്തിരയുന്നുമിന്നുമെന്നും അകലെയെങ്ങോ ഒരു പച്ചപ്പിനായ്. മാമരനിരകളെ തഴുകിയെത്തും
പ്രായം കൂടുന്തോറും ശാരീരിക അവശതകളും അസ്വസ്ഥതകളും എല്ലാം കൂടുമല്ലോ. രണ്ടു കൊല്ലത്തിനു ശേഷമാണ് ഞാനും സഹധർമ്മിണിയും കേരള സന്ദർശനത്തിന് എത്തിയത്. ഇനി എത്ര കാലം ഇങ്ങനെ കേരള യാത്ര ചെയ്യാൻ പറ്റുമെന്നും അറിയില്ല. ഓരോ വർഷം ചൊല്ലുന്തോറും നാട്ടിലേക്കുള്ള വിമാന യാത്രയും വളരെ ദുസ്സഹമാകുകയാണ്. മേനി പറഞ്ഞിട്ടും
2024ൽ മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ ദുരന്തങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്.
പതിവ് പോലെ ഈ പുതുവത്സരത്തിലും അയാളൊരു ശപഥമെടുത്തു അവസാനത്തെ "പഫ് " ആഞ്ഞ് വലിച്ചു. സിഗരറ്റുകളോരോന്നും രണ്ട് തുണ്ടുകളാക്കി സിഗരറ്റ് കൂട് ദൂരേക്ക് വലിച്ചെറിഞ്ഞു.
ഭൂമി വീണ്ടും ഒരു വർഷത്തെ ഉദയാസ്തമയങ്ങൾ സമ്മാനിച്ച് പുതുവർഷത്തിലേക്ക് നമ്മെ നയിക്കുന്നു.
രണ്ടായിരത്തി മൂന്നിലാണത്. 'മലയാളം പത്ര'ത്തിന്റെ കറസ്പോണ്ടന്റ് ആയി വളരെ തിരക്കുള്ള നാളുകളായിരുന്നു അത്. എംടിക്ക് അന്ന് 70 വയസ്സായിരിക്കുന്നു. ആയിരം പൂർണ ചന്ദ്രനിലേക്കുള്ള ദൂരം കാണെക്കാണെ കൈയെത്തും ദൂരത്ത്. പിൻവിളി കേൾക്കാത്ത കാലം എംടിക്ക് ഇതിഹാസത്തിന്റെ കൈയൊപ്പ് ചാർത്തിയ കാലം. മലയാണ്മയുടെ മഹായാനം
എന്തിനായിരുന്നു വീട്ടമ്മയെ 'പറക്കുന്നവളായി' വിശേഷിപ്പിച്ചത്? കൂട്ടിൽ നിന്നും പറത്തിവിട്ടത് കൊണ്ടോ, അല്ലെങ്കിൽ കൂട് തുറന്നു സ്വയം പറന്നകന്നത് കൊണ്ടോ? എന്താണ്, എന്തിനാണ് നമുക്ക് സ്വാതന്ത്ര്യം?
വളരെയേറെ ചർച്ചചെയ്യപ്പെട്ട (അല്ലെങ്കിൽ ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന) ഒരു ഭൂതകാലത്തെ തങ്ങളുടേതായ സാങ്കല്പിക യാഥാർത്ഥ്യമാക്കി എഴുത്തുകാർ അവതരിപ്പിക്കുമ്പോൾ അത് നീതിപൂർവ്വമായിരിക്കണം. അല്ലെങ്കിൽ ഒട്ടേറെ വിമർശനങ്ങൾക്ക് പാത്രമാവുകയോ വായനാലോകം തിരസ്കരിക്കുകയോ ചെയ്യാനുള്ള വലിയ സാധ്യതയുണ്ട്. മാത്രവുമല്ല
പൂർവ മാതാപിതാക്കളായ ആദമും ഹവ്വയും തിന്നരുതെന്നു ദൈവം കല്പിച്ച ഏദെൻ തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിച്ചു. കല്പന ലംഘനത്തിലൂടെ പാപത്തിനും മരണത്തിനും അധീനരായി.
കുമരകത്തെ താമസക്കാരൻ ആണ് അമ്പതിനടുത്തു പ്രായമുള്ള അവിവാഹിതൻ ആയ കുമാരൻ. കുടുംബത്തിലെ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളുടെയും ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിൽ ഏറ്റെടുക്കേണ്ടി വന്നതാണ് സുമുഖനും വലിയ കുടവയറിന്റെ ഉടമയുമായ കുമാരനു മംഗല്യ ഭാഗ്യം നഷ്ടപ്പെട്ടത്.
Results 1-10 of 101