Activate your premium subscription today
വഴി പിഴച്ചവള്‍ എന്നാണ് അവളെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്തവര്‍ നൂറ്റാണ്ടുകള്‍ക്കുശേഷവും പറയുന്നത്. പാപിയെന്നു വിളിച്ചവര്‍ ഒട്ടേറെ. എന്നാല്‍ സമ്പന്ന കുടുംബത്തില്‍ ജനിച്ചു എന്നതു മാത്രമാണ് മഗ്ദലന മറിയത്തിന്റെ ഒരേയൊരു പാപം എന്നു പറയുന്നു പുതിയ തലമുറയിലെ ഒരു എഴുത്തുകാരന്. ജീവിതത്തിലുടനീളം മറിയം
Results 1-1