Activate your premium subscription today
നമ്മുടെയൊക്കെ പഴയ തലമുറയിൽ ആരൊക്കെയുണ്ടായിരുന്നു അവരൊക്കെ എന്ത് ചെയ്തിരുന്നു എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയാൻ കഴിയുന്നവർ എത്ര പേരുണ്ടാകും? പിതാവ്, മാതാവ്, അവരുടെ മാതാപിതാക്കൾ, അതിനും പുറകിലെ ഒരു കാലത്തിലേക്ക് ആരെങ്കിലും സഞ്ചരിച്ചു നോക്കാറുണ്ടോ? അവർ എന്തൊക്കെ ചെയ്തിരുന്നു, വരും കാലത്ത് അവരെ
Results 1-1