Activate your premium subscription today
വെടിവച്ചും കുത്തിയും ഗാർഡുകൾ കൊലപ്പെടുത്തുന്നവര്ക്കിടെ നിരാധാരമായ ജീവിതം. പട്ടിണി കിടന്നും അസുഖം വന്നും മരിക്കുന്നവർ പതിവു കാഴ്ച. വിഷാദത്തിന്റെ പിടിയിലമർന്ന് ജീവനൊടുക്കുന്നവരുമേറെ. കുഴിഞ്ഞ കണ്ണുകൾ, ഒട്ടിയ മുഖം, എല്ലുന്തിയ കഴുത്ത്, കൂനിയ തോളുകൾ, നേർത്ത ശബ്ദം, തളർന്ന ശരീരം; വ്യത്യസ്തമായിരുന്നില്ല ബെഹറസിന്റെ സ്ഥിതിയും
Results 1-1