Activate your premium subscription today
7 ദിവസം വെള്ളത്തിലിട്ടു ചവിട്ടി അഴുക്കു കളയും, പിന്നെ പശയിലിട്ടു പുഴുങ്ങും; പുതുമയായി ഖാദി സെറ്റ്മുണ്ട് തൃശൂർ ∙ ഓണത്തിനുടുക്കാൻ ഖാദി സെറ്റുമുണ്ടുമായി ഖാദി ബോർഡ്. തൃശൂർ പ്രൊജക്ടിനു കീഴിൽ ഈ സാമ്പത്തിക വർഷം പുതുതായി ഇറക്കിയ ഉൽപന്നം ജില്ലയിലെ വിവിധ ഖാദി ഷോപ്പുകളിൽ എത്തിക്കഴിഞ്ഞു. പ്രൊജക്ടിനു കീഴിലുള്ള
വണ്ടൂർ ∙ കാരയ്ക്കാപറമ്പ് ഗാന്ധിഭവൻ സ്നേഹാരാമത്തിലെ അന്തേവാസികൾക്ക് ഓണ സമ്മാനമായി രാഹുൽ ഗാന്ധി എംപിയുടെ സന്ദർശനം. അന്തേവാസികൾക്കൊപ്പം ഓണസദ്യ കഴിച്ച രാഹുൽ, ഓണക്കോടി സമ്മാനിച്ചാണു മടങ്ങിയത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരനുൾപ്പെടെയുള്ള നേതാക്കളും ഗാന്ധിഭവൻ ഭാരവാഹികളും ചേർന്നു രാഹുൽ ഗാന്ധിയെ
തൊടുപുഴ ∙ ഓണക്കോടിയില്ലാതെ എന്ത് ഓണം ? കോവിഡ് കാരണം കാര്യമായ ആഘോഷമൊന്നും ഇല്ലെന്നു പറഞ്ഞാലും, അച്ഛനും അമ്മയ്ക്കും മുതിർന്ന ബന്ധുക്കൾക്കും കുട്ടികൾക്കുമൊക്കെ ഓണക്കോടി എടുക്കുന്ന പതിവ് തെറ്റിക്കാനാവില്ലല്ലോ... അതുകൊണ്ടാവാം, ചിങ്ങം എത്തും മുൻപേ വസ്ത്രവ്യാപാര ശാലകളിൽ തിരക്ക് തുടങ്ങി.പുത്തൻ ട്രെൻഡുകളുടെ
ഓണക്കാലത്ത് പോക്കറ്റ് ലാഭിക്കുന്നതിനൊപ്പം കോവിഡിനെ അകറ്റി നിർത്താനും ഓൺലൈൻ ഷോപ്പിങ് പ്രയോജനപ്പെടുത്തുക. ഓൺലൈൻ ഷോപ്പിങ്ങിലെ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, എങ്ങനെ ലാഭകരമാക്കാം എന്നെല്ലാം അറിയുക. മുൻകാലങ്ങളിൽ മലയാളി ഓൺലൈനിലൂടെ വാങ്ങിയിരുന്നത് മൊബൈൽ ഫോണും ക്യാമറയും മറ്റ് ഇലക്ട്രോണിക്
തിരുവനന്തപുരം എകെജി സെന്ററിലും നേതാക്കള് താമസിക്കുന്ന എകെജി ഫ്ലാറ്റിലും എന്തു നടക്കുന്നു? മലയാളികളുടെ മാത്രമല്ല കേരള രാഷ്ട്രീയത്തെ താൽപര്യപൂർവം നിരീക്ഷിക്കുന്ന ആരുടെയും ഏറ്റവും വലിയ കൗതുകങ്ങളിലൊന്നാണത്. എകെജി സെന്ററിന്റെ ഉള്ളിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നു ഇത്തവണ മലയാള മനോരമ
Results 1-5