ADVERTISEMENT

Activate your premium subscription today

pf-mathews-sq - 1

കൊച്ചിയിൽ 1960-ൽ ജനിച്ചു. കഥകൾക്കു പുറമേ ചാവുനിലം,  ഇരുട്ടിൽ ഒരു പുണ്യാളൻ എന്നീ നോവലുകളും പുത്രൻ, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരൻ എന്നീ തിരക്കഥകളും രചിച്ചിട്ടുമുണ്ട്. ചലച്ചിത്രരചനയ്ക്കുള്ള ദേശീയ അവാർഡ് (കുട്ടിസ്രാങ്ക്), സിഫ് ടാൻസാനിയ അന്തർ ദേശീയ അവാർഡ് (ഈ.മ.യൗ), എൻ.എഫ്.ഡി.സി തിരക്കഥാ മൽസരത്തിൽ പുരസ്‌കാരം, ടെലിവിഷൻ തിരക്കഥയ്ക്കുള്ള സംസ്ഥാന അവാർഡ്, ക്രിട്ടി ക്‌സ് അവാർഡ്, മികച്ച നോവലിനുള്ള എസ്.ബി.ഐ. അവാർഡ് (ചാവുനിലം), വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം (13 കടൽക്കാക്കകളുടെ ഉപമ) എന്നിവയും നേടി.

Results 1-10 of 12

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×