Activate your premium subscription today
രാജവംശത്തില്‍ പിറന്നാല്‍ രാജകുമാരനാകാം. എന്നാല്‍, വംശമഹിമയേക്കാളേറെ പ്രതിഭ കൊണ്ട് രാജകുമാരനും രാജാവുമായ വ്യക്തിയാണ് രാജാ രവിവര്‍മ. നിറങ്ങളുടെ രാജാവ്. നിറക്കൂട്ടുകളുടെ ചക്രവര്‍ത്തി. ഭാവനയാല്‍ സങ്കല്പങ്ങള്ക്കു മനുഷ്യരൂപം കൊടുത്തു മനസ്സുനിറച്ച പ്രതിഭാശാലി. ദൈവങ്ങളെ മനുഷ്യമനസ്സില്‍ പ്രതിഷ്ഠിച്ചു
Results 1-1