Activate your premium subscription today
പൊരിച്ചു കിടത്തിയ മത്തി പോലെയാണ് കേരളത്തിന്റെ കിടപ്പ്. ഒരറ്റം തൊട്ട് മറ്റേയറ്റം വരെ ക്യാമറക്കണ്ണും തുറന്നുപിടിച്ച് ഒരു ഫൊട്ടോഗ്രഫർ യാത്ര നടത്തുന്നു. ഓരോ നാട്ടിലെയും പലതരം മീൻരുചികൾ നൊട്ടിനുണഞ്ഞുള്ള യാത്ര. ആ യാത്രയ്ക്കിടെ മലമ്പുഴ ഡാമിൽ ചൂണ്ടയിട്ടതിന് പൊലീസ് പിടിക്കുന്നു. കരിമീന്റെ തല തിന്നുമ്പോൾ
കല്ലായി പുഴയോരത്ത് മാർച്ച് അവസാന വാരം പ്രകാശനം ചെയ്യാൻ ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ നേതൃത്വത്തിൽ മീൻ തോണിയൊക്കെ ഒരുക്കി നിർത്തിയ നേരത്താണ് കോവിഡും ലോക് ഡൗണും ഒക്കെയായി ലോകം വീടുകളിലേക്ക് ചുരുങ്ങിയത്. പിന്നെയും 7 മാസം കഴിഞ്ഞുള്ള പുസ്തക പ്രകാശനത്തിലേക്ക്, കോവിഡ് കാലത്തെ ഓൺലൈൻ പ്രകാശന ചടങ്ങിലേക്ക്
Results 1-2