Activate your premium subscription today
കോഴിയമ്മയും കാക്കയമ്മയും അടുത്ത കൂട്ടുകാരാണ് . കോഴിയമ്മയുടെ കൂടിനടുത്തുള്ള ആൽമരത്തിലാണ് കാക്കയമ്മയുടെ കൂട്. അവിടെ അടുത്ത് തന്നെ ഒരു മൂർഖൻ പാമ്പ് താമസിച്ചിരുന്നു. പാവം കോഴിയമ്മയും കാക്കയമ്മയും ഇതൊന്നും അറിഞ്ഞതുമില്ല. അങ്ങനെയിരിക്കെ കാക്കയമ്മ തന്റെ കൂട്ടിൽ മൂന്നു മുട്ടകൾ ഇട്ടു. ഇതറിഞ്ഞപ്പോൾ
കാര്യപ്രാപ്തിയുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ. എന്നിട്ടും സർവീസ് കാലം പൂർത്തിയാകും മുൻപേ പെൻഷൻ പറ്റാനുള്ള അനുമതിക്കായി അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വിവാദങ്ങളും സമ്മർദങ്ങളും ബ്യൂറോക്രസിയിലെ ഉള്ളുകളികളുമെല്ലാം മനസ്സ് വിരസമാക്കിയിരുന്നുവെങ്കിലും വിടുതലിനുള്ള കാരണമായി
Results 1-2